21 സെക്കന്റിനുള്ളില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കിടയിലെ നാരങ്ങകള്‍ കണ്ടെത്താമോ; ഒളിച്ചിരിക്കുന്നത് അഞ്ച് നാരങ്ങകള്‍- Can you spot five lemons in this image in 21 seconds
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

21 സെക്കന്റിനുള്ളില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കിടയിലെ നാരങ്ങകള്‍ കണ്ടെത്താമോ; ഒളിച്ചിരിക്കുന്നത് അഞ്ച് നാരങ്ങകള്‍- Can you spot five lemons in this image in 21 seconds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 09:29 am IST
Facebook
Twitter
WhatsAppTelegram

കണ്ണിനെ കബളിപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. നമ്മുടെ കണ്ണുകളെ പരീക്ഷിക്കുന്ന ഇത്തരം ചിത്രങ്ങളിൽ ഒരു ചോദ്യവും ഉത്തരവും ഒളിഞ്ഞിരിക്കുന്നുണ്ടാകും. അതിലെ ഉത്തരം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര സൂക്ഷ്മതയോടെ ശ്രദ്ധിച്ചെങ്കിൽ മാത്രമേ ഇതിലെ ഉത്തരങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കുകയുള്ളു.

ഇത്തരത്തിൽ കാർട്ടൂണിസ്റ്റായ ഗെർക്കെലി ഡുഡാസിന്റെ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗത്തിലാണ് പ്രചാരം നേടിയത്. ചിത്രത്തിൽ നിറയെ കോഴിക്കുഞ്ഞുങ്ങളെയാണ് കാണാനാകുന്നത്. എന്നാൽ ഈ ചിത്രത്തിൽ അഞ്ച് നാരങ്ങകൾ ഒളിച്ചിരിപ്പുണ്ട്. ഈ നാരങ്ങകളെ കണ്ടെത്തുക എന്നതാണ് കാഴ്ചക്കാർക്ക് മുന്നിലെ ചലഞ്ച്.

നാരങ്ങകൾ കണ്ടെത്താൻ സമയവും നൽകിയിട്ടുണ്ട്. 21 സെക്കന്റിനുള്ളിലാണ് ഇത് കണ്ടെത്തേണ്ടത്. എന്നാൽ ചിത്രം നിറയെ മഞ്ഞ നിറമായതിനാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടോ മൂന്നോ നാരങ്ങകൾ പെട്ടന്ന് കണ്ടെത്തിയാലും, അഞ്ച് നാരങ്ങകൾ കണ്ടെത്തുക എന്നത് അതീവ ദുഷ്‌കരമാണെന്നാണ് ചലഞ്ച് ഏറ്റെടുത്തവർ പറയുന്നത്.

Tags: puzzle
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies