പരമ്പരയിലുണ്ടായിട്ടും കളിക്കാൻ അവസരമില്ല; ആരാധകർക്ക് നന്ദി പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി സഞ്ജു; ബിസിസിഐയെ വിമർശിച്ച് ആരാധകർ- Sanju Samson back to India
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പരയിലുണ്ടായിട്ടും കളിക്കാൻ അവസരമില്ല; ആരാധകർക്ക് നന്ദി പറഞ്ഞ് നാട്ടിലേയ്‌ക്ക് മടങ്ങി സഞ്ജു; ബിസിസിഐയെ വിമർശിച്ച് ആരാധകർ- Sanju Samson back to India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 06:06 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിലെ ടി20 പരമ്പരയ്‌ക്കായി നിശ്ചയിച്ചിട്ടും കളിക്കാൻ അവസാന ഇലവനിൽ ഇടംനേടാനാകാത്ത മലയാളി താരം സഞ്ജു സാംസൺ നാട്ടിലേയ്‌ക്ക് മടങ്ങി. ഇംഗ്ലണ്ടി നെതിരെ ആദ്യ ടി20യിലെ ടീമിലാണ് സഞ്ജുവിനെ നിശ്ചയിച്ചത്. എന്നാൽ അവസാന 11ൽ ഇടംലഭിച്ചില്ല. കീപ്പറും ഓപ്പണറുമായി ഇഷാൻ കിഷനെയാണ് പരിഗണിച്ചത്. രണ്ടും മൂന്നും ടി20 ടീമിലും ഇടമില്ലെന്ന് കണ്ടതോടെയാണ് സഞ്ജു മടങ്ങിയത്.

സമൂഹമാദ്ധ്യമത്തിലൂടെ ‘ഹെഡ്ഡിംഗ് ബാക്ക് ഹോം. എല്ലാവർക്കും നന്ദി’ എന്ന കുറിപ്പ് നൽകിക്കൊണ്ടാണ് സഞ്ജു വിവരം ആരാധകരെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ ഇറങ്ങും മുന്നേ ബിസിസിഐ പുറത്തുവിട്ട ചിത്രങ്ങളിൽ സഞ്ജുവിന്റെ ചിത്രം ഏറെ വൈറലായിരുന്നു. മലയാളികളും മറ്റ് ഭാഷകളിലെ സഞ്ജു ആരാധകരും രാജസ്ഥാൻ റോയൽസ് ആരാധകരും ഏറെ ആഘോഷിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇലവനിൽ തങ്ങളുടെ പ്രിയ താരത്തെ കളിപ്പിക്കണമെന്ന ആവശ്യമാണ് എല്ലാവരും ആവശ്യപ്പെട്ടത്.

സുപ്രധാന പരമ്പരയിൽ ഇല്ലാത്ത സഞ്ജുവിനെ ഇനി ഏത് പ്രകടനത്തിന്റെ അടിസ്ഥാന ത്തിൽ ലോകകപ്പ് ടീമിലെടുക്കുമെന്ന ആശങ്കയാണ് ആരാധകർ പങ്കുവെയ്‌ക്കുന്നത്. അയർലൻഡിനെതിരെ ഓപ്പണറായി ഇറങ്ങി 42 പന്തിൽ 9 ഫോറും നാല് സിക്‌സറുമടക്കം 77 റൺസ് നേടി സഞ്ജു തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇനി വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ കാണാനാവുക ആശ്വാസത്തിലാണ്  ആരാധകർ. ഈ മാസം 22നാണ് പോർട്ട് ഓഫ് സ്‌പെയിനിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് പരമ്പരയിലുള്ളത്.

Tags: sanju samsonസഞ്ജു സാംസൺ
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies