വിദേശ നാണയ വിനിമയ ചട്ടലംഘനത്തിന് ആംനെസ്റ്റി ഇന്ത്യയ്ക്ക് 51.72 കോടി പിഴയിട്ട് ഇഡി; മുൻ മേധാവി അകാർ പട്ടേൽ 10 കോടിയും അടയ്ക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ നാണയ വിനിമയ ചട്ടലംഘനത്തിന് ആംനെസ്റ്റി ഇന്ത്യയ്‌ക്ക് 51.72 കോടി പിഴയിട്ട് ഇഡി; മുൻ മേധാവി അകാർ പട്ടേൽ 10 കോടിയും അടയ്‌ക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയതിന് ആംനെസ്റ്റി ഇന്ത്യ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനും (എഐഐപിഎൽ) മുൻ സ്ഥാപന മേധാവി അകാർ പട്ടേലിനും പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). ആംനെസ്റ്റി ഇന്ത്യ 51.72 കോടിയും അകാർ പട്ടേൽ 10 കോടിയുമാണ് പിഴ ഇനത്തിൽ അടയ്‌ക്കേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കാണിക്കൽ നോട്ടീസും അയച്ചതായി ഇഡി വ്യക്തമാക്കി.

നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വഴി ഇന്ത്യയിലെ തങ്ങളുടെ സ്ഥാപനങ്ങൾ വഴി വൻതോതിൽ വിദേശ സംഭാവന അയയ്‌ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടേലിനും എഐഐപിഎല്ലിനുമെതിരെ നടപടി ആരംഭിച്ചതെന്ന് ഏജൻസി അറിയിച്ചു. യുകെയിലെ ആംനെസ്റ്റി ഇന്റൻനാഷണലാണ് ഇക്കാര്യങ്ങൾ ഏജൻസിയെ അറിയിച്ചത്.

ഇന്ത്യയിലെ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിലോ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് കീഴിലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലോ രജിസ്റ്റർ ചെയ്യാത്തവരിൽ നിന്നാണ് പണം കൈമാറ്റം ചെയ്തത്. ഫെമ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് ഇഡി അറിയിച്ചു. 2019ൽ ആംനെസ്റ്റി ഇന്ത്യയ്‌ക്ക് എതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരമാണ് ഇഡി അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. 2011-12 സാമ്പത്തിക വർഷത്തിൽ വിദേശ സംഭാവനകൾ വാങ്ങാൻ എഐഐപിഎൽ അനുവദിച്ചിരുന്നു. പിന്നീട് ഇത് റദ്ദാക്കുകയും ചെയ്തിരുന്നു.

Tags: ENFORCEMENT DIRECTORATEFEMA
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies