പി.ടി.ഉഷയുടെ നോമിനേഷന്‍ അഭിനന്ദനാര്‍ഹമായ കാര്യം; വിമര്‍ശിക്കപ്പെടേണ്ടതല്ല; എളമരം കരീമിന്റേത് ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയെന്ന് കെ.മുരളീധരന്‍
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ടി.ഉഷയുടെ നോമിനേഷന്‍ അഭിനന്ദനാര്‍ഹമായ കാര്യം; വിമര്‍ശിക്കപ്പെടേണ്ടതല്ല; എളമരം കരീമിന്റേത് ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയെന്ന് കെ.മുരളീധരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 10:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒളിമ്പ്യന്‍ പി.ടി.ഉഷയ്‌ക്കും, കെ.കെ.രമ എംഎല്‍എയ്‌ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. പി.ടി ഉഷ ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. പി.ടി ഉഷയുടെ നോമിനേഷന്‍ വിമര്‍ശിക്കേണ്ടതില്ല. അത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. കരീമിന്റെ ഭാഷ ശരിയായില്ല. ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയാണ് കരീം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

കെ.കെ രമയ്‌ക്കെതിരായ വിമര്‍ശനത്തേയും മുരളീധരന്‍ വിമര്‍ശിച്ചു. ടി.പിയുടെ ചോരക്കറ ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലുണ്ട്. സഹപ്രവര്‍ത്തകനെ കൊന്നതും പോര, ഭാര്യയെ ഒറ്റുകാരിയുമാക്കി മാറ്റുകയാണ് കരീം. രമ വീണ്ടും മത്സരിച്ച് ജയിക്കും എന്നതിലെ വെപ്രാളമാണ് കരീമിന്.

ചിന്തന്‍ ശിബിരത്തിനിടയില്‍ ഉയര്‍ന്ന പീഡന പരാതിയിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. സ്വന്തം അഴിമതി മറയ്‌ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. ചിന്തന്‍ ശിബിരത്തിലെ പീഡനം പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസിന് കൈമാറും. കുറ്റക്കാരെ സംരക്ഷിക്കില്ല. തിരിച്ചെടുത്തു സ്ഥാനമാനങ്ങള്‍ നല്‍കുന്ന ശീലം കോണ്‍ഗ്രസ്സിനില്ല. എല്ലാ പാര്‍ട്ടിയിലും ഞരമ്പ് രോഗികള്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Tags: elamaram kareemK MURALEEDHARANP T Usha
Share
Tweet
SendShare

More News from this section

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

Latest News

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies