അമർനാഥിലെ മേഘവിസ്‌ഫോടനം: ടെന്റുകളിലേയ്ക്ക് ജലംഇരച്ചെത്തിയത് അന്വേഷിക്കണം:ഫറൂഖ് അബ്ദുള്ള- Amarnath Cloud Burst -Farooq Abdulla
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥിലെ മേഘവിസ്‌ഫോടനം: ടെന്റുകളിലേയ്‌ക്ക് ജലംഇരച്ചെത്തിയത് അന്വേഷിക്കണം:ഫറൂഖ് അബ്ദുള്ള- Amarnath Cloud Burst -Farooq Abdulla

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അമർനാഥിലെ മേഘവിസ്‌ഫോടനത്തിൽ അന്വേഷണം വേണമെന്ന ആവശ്യ വുമായി നാഷണൽ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ടെന്റുകളിലേയ്‌ക്ക് ജലം ഇരച്ചെത്തിയത് അന്വേഷിക്കണമെന്നാണ് ആവശ്യം.ഒപ്പം സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന ആവശ്യവും ഫറൂഖ് അബ്ദുള്ള ഉന്നയിച്ചിരിക്കുകയാണ്. മലവെള്ളപാച്ചിലിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നതിന് തിരച്ചിൽ തുടരുന്ന തിനിടെയാണ് ആരോപണങ്ങളുമായി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയത്.

തികച്ചും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണുണ്ടായത്. എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ ടെന്റുകൾ പണിയുന്നത്. ക്ഷേത്രത്തിന്റെ സമീപമേഖലയിൽ ഇതാദ്യമായാണ് ഇത്രയധികം ടെന്റുകൾ നിർമ്മിക്കപ്പെട്ടതായി കാണുന്നത്. ഇത്തരം അലംഭാവങ്ങൾ ഭരണകൂടത്തിന്റെ വീഴ്ചയാണ്.’ ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീർ ഭരണകൂടം അമർനാഥിലെ ദുരന്തത്തിന് ഉത്തരം പറയണം. ദുരന്തത്തിൽപ്പെട്ട എല്ലാ തീർത്ഥാടകർക്കും അടിയന്തിര സഹായം നൽകണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.

ഇതുവരെ 16 പേരാണ് മരണപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. 40 പേരെ കാണാതാ യെന്നാണ് പ്രഥമിക വിവരം. 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളുമാണ് മലവെള്ളപ്പാച്ചിലിൽപെട്ടതെന്നാണ് സൈന്യം നൽകുന്ന വിവരം. 21 പേരെയാണ് രക്ഷിക്കാൻ സാധിച്ചത്. സൈന്യം ഹെലികോപ്റ്ററുകളുടെ സഹായത്താലാണ് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയിരിക്കുന്നത്.

Tags: amarnath flood
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies