ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ: 80 ശതമാനം പേരും പരാജയപ്പെട്ട വൈറൽ ചിത്രത്തിന്റെ ഉത്തരമിതാ-Spot The Hidden Man In This Image Within 11 Seconds
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ: 80 ശതമാനം പേരും പരാജയപ്പെട്ട വൈറൽ ചിത്രത്തിന്റെ ഉത്തരമിതാ-Spot The Hidden Man In This Image Within 11 Seconds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 11:17 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഒപ്റ്റിക്കൽ ചിത്രങ്ങൾ വളരെ വേഗമാണ് വൈറലാവാറുള്ളത്. അൽപ്പം ക്ഷമയും ഏകാഗ്രതയും ബുദ്ധിയും എല്ലാം ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിന്റെയും ഉത്തരം കണ്ടുപിടിക്കുക എന്നത്. പരസ്പരം ഇത്തരം ചിത്രങ്ങൾ പങ്കുവെച്ച് ചാലഞ്ച് നടത്തുന്നത് ഒരു പതിവായിരിക്കുകയാണ്. അങ്ങനെ നിരവധി പേരെ ചലഞ്ചുകളിൽ പരാജയപ്പെടുത്തിയ ഒരു ചിത്രത്തിന്റെ ഉത്തരം തേടുകയാണ് ആളുകളിപ്പോൾ.

എല്ലുമായി ഇരിക്കുന്ന ഒരു കുഞ്ഞ് നായയുടെ ചിത്രമാണ് 80 ശതമാനം ആളുകളെയും പരാജയപ്പെടുത്തിയത്. ഈ ചിത്രത്തിൽ ഒരു മനുഷ്യന്റെ രൂപമാണ് ഒളിഞ്ഞിരിക്കുന്നത്. റഷ്യൻ കാർട്ടൂണിസ്റ്റ് വാലന്റൈൻ ഡുബിനിൻ ആണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം രൂപകൽപന ചെയ്തത്. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ വളരെക്കുറച്ച് മാത്രം ആളുകൾക്കേ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഡുബിന്റെ വെല്ലുവിളി സ്വീകരിച്ച് ഒെേട്ട പേരാണ് ചലഞ്ച് ഏറ്റെടുത്തത്. എന്നാൽ കുറച്ച് പേർക്ക് മാത്രമേ വിജയിക്കാനായുള്ളൂ. 11 സെക്കൻഡ് മാത്രമാണ് ചലഞ്ചിന്റെ സമയം എന്നതാണ് പലരെയും കുഴക്കിയത്.

എന്താണിതിന്റെ ഉത്തരം എന്നല്ലേ?

നമ്മുടെ കണ്ണുകൾ മനുഷ്യനെ തേടി നായയുടെ കൈകളിലും കാലുകളിലും കണ്ണുകളിലും എന്തിന് നിഴലിൽ വരെ പരിശോധന നടത്തി. എന്നാൽ മനുഷ്യനെ കണ്ടെത്താനായില്ല അല്ലേ? ചിത്രം ഒന്ന് തല തിരിച്ച് നോക്കൂ.
ഇവിടെ മനുഷ്യൻ ഒളിച്ചിരിക്കുകയായിരുന്നു. ആ രൂപം ഒരു മനുഷ്യനാണെന്ന് തോന്നുന്നു, നായയുടെ അസ്ഥി മനുഷ്യന്റെ മൂക്കാണെന്ന് തോന്നുന്നു. പരവതാനി തൊപ്പിയായി മാറുന്നു, നായയുടെ രോമങ്ങൾ മനുഷ്യന്റെ താടിയായി കാണാം. എന്ത് എളുപ്പം അല്ലേ? ഇത് തന്നെയാണ് ഒപ്റ്റിക്കൽ ഇല്യൂഷന്റെ പ്രത്യേകതയും.

Tags: optical illusiondog
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies