കടക്കെണി നയതന്ത്രത്തിൽപ്പെടുത്തി ശ്രീലങ്കയെ കുടുക്കി; ചൈനയുടെ ആദ്യ ഇരയെന്ന് വിദഗ്ധർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടക്കെണി നയതന്ത്രത്തിൽപ്പെടുത്തി ശ്രീലങ്കയെ കുടുക്കി; ചൈനയുടെ ആദ്യ ഇരയെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഒരിക്കലും തിരികെ കയറാനാകാത്ത കടക്കെണി നയതന്ത്രത്തിൽ ശ്രീലങ്കയെ കുടുക്കിയ ചൈനയുടെ തന്ത്രം ഏഷ്യയ്‌ക്കും ആഫ്രിക്കയ്‌ക്കും ഒരു പോലെ പാഠമാണെന്ന് വിദഗ്ധർ. കൊറോണ സമയത്തെ സ്വാഭാവിക തകർച്ചയിൽ നിന്ന് പല രാജ്യങ്ങളും അത്ഭുതക രമായി രക്ഷപെട്ടപ്പോഴും ശ്രീലങ്ക വീണത് ചൈനയുടെ കടം കൊടുപ്പ് തന്ത്രത്തിൽ പെട്ടതിനാലാണെന്നാണ് വിലയിരുത്തൽ.

ഉൽപ്പാദനമോ മറ്റ് വരുമാനങ്ങളോ ഇല്ലാത്ത രാജ്യമെന്ന നിലയിലേയ്‌ക്ക് ശ്രീലങ്ക വീണ അവസരമാണ് ചൈന മുതലെടുത്തത്. കൂറേ പണം വെറുതേ കടം കൊടുക്കുന്നതിന് പകരം വൻകിട പദ്ധതികൾ പണിതുകൂട്ടി വിദേശരാജ്യങ്ങളിൽ തങ്ങളുടേതായ സ്വത്ത് വർദ്ധിപ്പി ക്കുന്ന രീതിയാണ് ചൈന പയറ്റുന്നത്. അന്താരാഷ്‌ട്ര ബാങ്കുകളടക്കമുള്ളവയിൽ നിന്ന് പണം കടമെടുക്കുന്നതിന് പകരം ചൈനയെ പൂർണ്ണമായും വിശ്വസിച്ച ശ്രീലങ്കൻ ഭരണകൂടമാണ് കുറ്റവാളിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏതു രാജ്യവും എത്ര കടമെടുത്താലും ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അന്താരാഷ്‌ട്ര നിയമങ്ങളനുസരിച്ചാണ് നീങ്ങുക. അന്താരാഷ്‌ട്ര നാണ്യനിധികളേയും മറ്റ് ബാങ്കുകളേയും ആശ്രയിക്കുന്നതാണ് പൊതുവേ രീതി. അതിലൂടെ അവരുടെ ഇടപെടലും എടുത്ത പണം കൃത്യമായി അതാത് മേഖലകളിൽ എത്തുന്നുണ്ടോ എന്ന പരിശോധനയും നടക്കും. അത്തരം നീക്കമാണ് ഭരണകൂടം മാറിയാലും രാജ്യങ്ങളെ വികസനത്തിലേയ്‌ക്ക് നയിക്കുന്നത്. അത്തരം പണം ജനങ്ങളിലേയ്‌ക്ക് എത്തുകയും അത് ചാക്രിക സാമ്പത്തിക രീതിയിൽ തിരികെ പൊതുകമ്പോളത്തിലും തികുതിയായും ജനങ്ങളുടെ മുതൽമുടക്കായും സാമ്പാദ്യമായും ഖജനാവിലേയ്‌ക്ക് എത്തുകയും ചെയ്യും.

എന്നാൽ ചൈന പണം കടംകൊടുക്കുന്നതിന് പകരം വൻകിട നിർമ്മാണ തന്ത്രമാണ് പയറ്റിയത്. ഒപ്പം ഭരണകൂട ആനുകൂല്യം ലഭിക്കാൻ ഭരണാധികാരികൾക്ക് വൻതോതിൽ പണം നൽകി വിലയ്‌ക്കെടുക്കുമെന്ന തന്ത്രമാണ് പയറ്റിയത്. ശ്രീലങ്കയിൽ ഭരണത്തിലേറാൻ രജപക്‌സെ കുടുംബം നികുതി വെട്ടിക്കുറച്ചതോടെ സർക്കാർ വരുമാനത്തിൽ വന്ന ഇടിവ് വലിയ ആഘാതവുമായി. അത് ശ്രീലങ്കയിൽ വിജയിച്ചെന്നും ഇനി പൂർണ്ണമായും അന്താരാഷ്‌ട്ര ഇടപെടലുകളില്ലാതെ ശ്രീലങ്കയ്‌ക്ക് പൊതുജീവിതത്തെ സംരക്ഷിക്കാനുള്ള ഫണ്ട് കണ്ടെത്താ നാകില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

Tags: srilanka-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies