ആ യുവാവ് സ്വിഗ്ഗിയുടെ ഡെലിവറി ബോയ് അല്ല! വൈറലായ യുവാവിനെയും കുതിരയെയും ഒടുവിൽ സ്വിഗ്ഗി കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ യുവാവ് സ്വിഗ്ഗിയുടെ ഡെലിവറി ബോയ് അല്ല! വൈറലായ യുവാവിനെയും കുതിരയെയും ഒടുവിൽ സ്വിഗ്ഗി കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 12:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തോളിൽ സ്വിഗ്ഗി ബാഗുമിട്ട് കുതിരപ്പുറത്ത് പോകുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ തലങ്ങും വിലങ്ങും ഷെയർ ചെയ്യപ്പെട്ടതോടെ ആളിനെ തിരക്കി സ്വിഗ്ഗി നേരിട്ടിറങ്ങി. കണ്ടെത്തി തരുന്നവർക്ക് 5000 രൂപ പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ യുവാവും കുതിരയും സ്വിഗ്ഗിയുടെ വലയിലായി. പക്ഷെ കഥ അവിടെയും അവസാനിച്ചില്ല…

യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനൊപ്പം ഇതെക്കുറിച്ച് പല കഥകളും പലരും പടച്ചുവിട്ടിരുന്നു. ചിലതൊക്കെ ട്വിറ്ററിലൂടെയും മറ്റും സ്വിഗ്ഗിക്ക് നേരിട്ടും എത്തി. എന്നാൽ ഇത്തരം കഥകളിലൊന്നും വാസ്തവം ഉണ്ടായിരുന്നില്ലെന്നാണ് സ്വിഗ്ഗി പറയുന്നത്. സുഷാന്ത് എന്ന 17 കാരനാണ് ആ യുവാവ്. അയാൾ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് അല്ല. പിന്നെ സാധനങ്ങൾ വാങ്ങിയാൽ തിരിച്ചുകൊടുക്കാൻ മറന്നുപോകുന്ന ‘മാതൃക’യായ ഒരു ടീനേജർ. പക്ഷെ ഇവിടെ അദ്ദേഹം മറന്നത് സ്വിഗ്ഗിയുടെ ഡെലിവറി ബാഗ് ആയിപ്പോയി എന്ന് കമ്പനി പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു ചോദ്യോത്തര മാതൃകയിൽ രസകരമായിട്ടാണ് സ്വിഗ്ഗി ട്വിറ്ററിലൂടെ അവതരിപ്പിച്ചത്.

മുംബൈയിലാണ് സുഷാന്ത്. വിവാഹവേളകളിൽ കുതിരയെ അണിയിച്ച് ഒരുക്കി നൽകുന്നതാണ് ഇയാളുടെ ജോലി. അതിനുളള വസ്തുക്കളും വസ്ത്രങ്ങളുമായിരുന്നു ഇയാളുടെ തോളിലെ സ്വിഗ്ഗി ബാഗിൽ ഉണ്ടായിരുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച കുതിരയുടെ പേരും തെറ്റ്

കുതിരയും യുവാവും വൈറലായതോടെ കുതിരയ്‌ക്ക് പല പേരുകളും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ നൽകി. ഇതും തെറ്റാണെന്ന് സ്വിഗ്ഗി പറയുന്നു. ശിവ എന്നാണ് കുതിരയുടെ പേര്.

ആവി എന്ന യുവാവും അയാളുടെ സുഹൃത്തുക്കളുമാണ് കാറിലിരുന്ന് വീഡിയോ പകർത്തിയതെന്നും സ്വിഗ്ഗി പറയുന്നു.

Tags: viral news
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies