കുർത്തയും പൈജാമയും ധരിച്ച് വന്ന ഹെഡ്മാഷിന് ചീത്തവിളിയും സസ്‌പെൻഷനും; ശമ്പളം വെട്ടിക്കുറയ്ക്കാനും ഉത്തരവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുർത്തയും പൈജാമയും ധരിച്ച് വന്ന ഹെഡ്മാഷിന് ചീത്തവിളിയും സസ്‌പെൻഷനും; ശമ്പളം വെട്ടിക്കുറയ്‌ക്കാനും ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

പട്‌ന : കുർത്തയും പൈജാമയും ധരിച്ച് വന്ന സ്‌കൂൾ പ്രധാനാദ്ധ്യാപകനെ ചീത്തവിളിച്ച് ജില്ലാ മജിസ്‌ട്രേറ്റ്. ബീഹാറിലെ ലക്കിസാരായി ജില്ലയിലാണ് സംഭവം. ബാൽഗുദാറിലെ ഗേൾസ് പ്രൈമറി സ്‌കൂളിലെ ഹെഡ് മാഷിനെയാണ് പൈജാമ ധരിച്ചെത്തിയതിന് ശകാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റായ സഞ്ജയ് കുമാർ സ്‌കൂളിൽ പരിശോധനയ്‌ക്ക് എത്തിയതായിരുന്നു. അപ്പോഴാണ് ഹെഡ് മാഷ് കുർത്തയും പൈജാമയും ധരിച്ചത് ശ്രദ്ധയിൽ പെട്ടത്. നിങ്ങളെ കാണാൻ അദ്ധ്യാപകനെ പോലെയില്ലെന്നും, ഒരു ജനപ്രതിനിധിയെ പോലെ തോന്നുന്നുവെന്നും സഞ്ജയ് കുമാർ പറഞ്ഞു. സ്‌കൂളിന്റെ പ്രവർത്തനരീതിയെയും മജിസ്‌ട്രേറ്റ് ചോദ്യം ചെയ്തു.

Does wearing "Kurta Pyjama" by a teacher is now crime in India??
This DM is ordering 'show cause' and 'salary cut' notice just for wearing "Kurta Pyjama".
The way this English Babu DM is behaving, is it anyhow acceptable @jsaideepak and @JaipurDialogues sir?? pic.twitter.com/wr8MUsrSFV

— Saurabh Pathak (@SaurabhPathakJi) July 10, 2022

തുടർന്ന് വിദ്യാഭ്യാസ ഓഫീസറെ വിളിച്ച് ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ശമ്പളം വെട്ടിക്കുറയ്‌ക്കാനും സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഉത്തരവിട്ടു.

ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ആളുകൾ രംഗത്തെത്തി. ഇന്ത്യയിൽ കുർത്തയും പൈജാമയും ധരിക്കുന്നത് ഇത്രയും മോശമായോ എന്നും ഹെഡ് മാഷിന്റെ വസ്ത്രധാരണ രീതിയിൽ എന്താണ് മോശം എന്നുമുള്ള ചോദ്യങ്ങളാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.

Tags: suspensionhead master
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies