അറസ്റ്റ് സ്വപ്‌നയ്ക്ക് ജോലി നൽകിയതിന്റെ പ്രതികാര നടപടി; പിന്നിൽ മുഖ്യമന്ത്രി; എച്ച്ആർഡിഎസിനെ തകർക്കാനുള്ള ശ്രമമെന്ന് അജി കൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറസ്റ്റ് സ്വപ്‌നയ്‌ക്ക് ജോലി നൽകിയതിന്റെ പ്രതികാര നടപടി; പിന്നിൽ മുഖ്യമന്ത്രി; എച്ച്ആർഡിഎസിനെ തകർക്കാനുള്ള ശ്രമമെന്ന് അജി കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 07:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നൽകിയെന്ന ഒറ്റക്കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് തന്റെ അറസ്റ്റും ഉണ്ടായത്. കള്ളക്കേസിൽ കുടുക്കിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇതെന്നും അജി കൃഷ്ണൻ പറഞ്ഞു.

ആദിവാസി ഭൂമി കൈയ്യേറിയെന്ന ആരോപണത്തിന്മേലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. ഒരു വർഷം മുൻപ് ഷോളയൂർ സ്വദേശിയാണ് പരാതി നൽകിയത്. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി വ്യാജരേഖകൾ ചമച്ച് കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരാതിക്കാരൻ എത്തിയത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ വാഹനത്തിലായിരുന്നു എന്ന് അജി കൃഷ്ണൻ പറഞ്ഞു.

സ്വപ്ന സുരേഷിന് ജോലി നൽകിയതിന് പിന്നാലെ പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ മുന്നിലും എച്ച്ആർഡിഎസിനെതിരെ പരാതി ലഭിച്ചിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് നടക്കുന്നത് എന്നും അജി കൃഷ്ണൻ ആരോപിച്ചു. കേസിൽ അജി കൃഷ്ണനെ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് സ്മിത ജോർജ് റിമാൻഡ് ചെയ്തു.

Tags: SwapnaPinarayi VijayanHRDSaji krishnan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies