റൊണാൾഡോയെ 'വിൽപ്പനയ്‌ക്കു വെയ്ക്കില്ല ; എറിക് ടെൻ ഹാഗ്‌- Cristiano Ronaldo not for Sale
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റൊണാൾഡോയെ ‘വിൽപ്പനയ്‌ക്കു വെയ്‌ക്കില്ല ; എറിക് ടെൻ ഹാഗ്‌- Cristiano Ronaldo not for Sale

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 04:47 pm IST
Facebook
Twitter
WhatsAppTelegram

ക്രിസ്റ്റിയാനോ റൊണാൾഡോയെ ഒരു കാരണവശാലും വിൽക്കില്ലന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു . അദ്ദേഹം കുടുംബപരമായ ചില കാര്യങ്ങൾ ഉള്ളത് കൊണ്ടാണ് കളിയിൽ നിന്നും താത്കാലികമായി മാറി നിന്നത് . അദ്ദേഹവുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു . വളരെ സൗഹാർദ്ദപരമായ സംസാരമായിരുന്നു അത്. ലിവർപൂളുമായിട്ടുള്ള സൗഹൃദ മത്സരത്തിൽ അദ്ദേഹം കളിക്കും . ” ഞങ്ങൾ ക്രിസ്റ്റിയാനോയെ അടുത്ത സീസണിലേക്കായി തയ്യാറെടുപ്പിച്ചു കൊണ്ടിരിക്കുകയാണ് . അവനോടൊപ്പം കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് . അവൻ ഞങ്ങളുടെ പ്രധാന കളിക്കാരനും ചാലകശക്തിയുമാണ് . ഞങ്ങൾ അടുത്ത കളി ജയിച്ചിരിക്കും ” ഇങ്ങനെയാണ് ടെൻ ഹാഗ് പറഞ്ഞത് .

കഴിഞ്ഞ സീസണിലാണ് റൊണാൾഡോ മാഞ്ചസ്റ്ററിലേക്കു വന്നത് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ടീമിനെ മുന്നിലേക്ക് എത്തിക്കുകയാണ് ലക്‌ഷ്യം എന്നും ടെൻ ഹാഗ് വ്യക്തമാക്കി . കാഴിഞ്ഞ സീസണിൽ കളിച്ച എല്ലാ കളികളിലുമായി മാഞ്ചസ്റ്ററിനു വേണ്ടി 24 ഗോളുകളാണ് റൊണാൾഡോ നേടിയത് . ക്ലബ്ബിന്റെ മികച്ച കളിക്കാരൻ എന്ന ബഹുമതിയും റൊണാൾഡോ സ്വന്തമാക്കിയിരുന്നു . മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ക്യാപ്റ്റനായി ഇംഗ്ലണ്ടിന്റെ ഡിഫെന്റർ ഹാരി മഗ്വയർ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു .

Tags: cristiano ronaldoഫുട്ബോൾ
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies