ഓംലെറ്റ് പ്രേമികളെ പ്രകോപിപ്പിച്ച് യുവാവിന്റെ റെസിപ്പി; കൊക്ക-കോളയും ഓറിയോ ബിസ്‌കറ്റും ചേർത്ത ഓംലെറ്റിന് വൻ വിമർശനം - Man makes omelette with Coca-Cola and Oreo biscuits
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഓംലെറ്റ് പ്രേമികളെ പ്രകോപിപ്പിച്ച് യുവാവിന്റെ റെസിപ്പി; കൊക്ക-കോളയും ഓറിയോ ബിസ്‌കറ്റും ചേർത്ത ഓംലെറ്റിന് വൻ വിമർശനം – Man makes omelette with Coca-Cola and Oreo biscuits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 08:34 pm IST
FacebookTwitterWhatsAppTelegram

ഓംലെറ്റ് പ്രേമികളാണ് മിക്കയാളുകളും. എന്നാൽ ഏതൊരു ഓംലെറ്റ് പ്രേമിയും കണ്ടാൽ അതിശയിച്ചുപോകുന്ന ഒരു പ്രത്യേകതരം ഓംലെറ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. ഈ ഓംലെറ്റിന്റെ പാചകക്കൂട്ടാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

കൊക്ക-കോളയും ഓറിയോ ബിസ്‌കറ്റും ചേർത്തുണ്ടാക്കിയ ഓംലെറ്റാണിത്. വീഡിയോ കണ്ട ഭൂരിഭാഗം ഓംലെറ്റ് പ്രേമികൾക്കും ഓക്കാനം വന്നുവെന്നാണ് സോഷ്യൽമീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മുഴുവനായി കണ്ടുതീർക്കാനാകില്ലെന്നും അഭിപ്രായമുയർന്നു.

തെരുവുകച്ചവടക്കാരനായ യുവാവാണ് പുതിയ ഓംലെറ്റ് റെസിപ്പി അവതരിപ്പിച്ചത്. ഇത് പകർത്തിയ ഒരു യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തതോടെ ‘കോള-ഓറിയോ ഓംലെറ്റ്’ ഇന്റർനെറ്റ് മുഴുവൻ ചർച്ചയാകുകയായിരുന്നു.

മൂന്ന് കോഴിമുട്ടയെടുത്ത് ഒരു ഗ്ലാസിലേക്ക് ഉടച്ചൊഴിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അരിഞ്ഞുവെച്ച മുളകും സവാളയുമെല്ലാം അതിലേക്ക് ചേർത്തു. പിന്നീട് പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് കൊക്ക-കോള ഒഴിക്കുകയും തൊട്ടുപിന്നാലെ ഓറിയോ ബിസ്‌കറ്റ് പൊടിച്ച് വിതറുകയും ചെയ്തു. അതിലേക്ക് ഗ്ലാസിൽ ഒഴിച്ചുവെച്ച മുട്ട പകർത്തി. പാകമായി വന്നപ്പോൾ മുകളിൽ നാല് ബ്രഡ് വെച്ച് മറിച്ചിട്ടു.

കഴിക്കാനായി പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിന് മുകളിൽ വീണ്ടും അരിഞ്ഞുവെച്ച ഉള്ളിയും മുളകും മല്ലിയിലയും വിതറി. കൂടെ കുറച്ച് ഓറിയോ ബിസ്‌കറ്റ് പൊടിച്ചതും ചെറുനാരങ്ങ പിഴിഞ്ഞ് നീരും ചേർക്കുന്നുണ്ട്. ഇത്തരത്തിൽ അലങ്കരിച്ച ശേഷമാണ് ഓംലെറ്റ് വിളമ്പുന്നത്.

ഓംലെറ്റ് പ്രോമികളെ ഇത് കാണിച്ച് എന്തിനാണ് ദ്രോഹിക്കുന്നതെന്നാണ് വീഡിയോയ്‌ക്ക് താഴെ വന്ന പ്രതികരണം. ഇത്തരം വീഡിയോകൾ നിരോധിക്കാൻ കഴിയുമോയെന്നും പലരും ചോദിച്ചു.

വീഡിയോ വൈറലായതോടെ ‘ആരും ഇത് കാണരുതെന്ന’ തലക്കെട്ട് നൽകിയാണ് പലരും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. നിങ്ങൾക്ക് ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയുമോയെന്ന് നോക്കൂ..

Tags: Viral Video
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies