ഇനി വോയ്‌സ് മെസേജും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി കമ്പനി - WhatsApp let users put voice notes as status updates
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി വോയ്‌സ് മെസേജും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി കമ്പനി – WhatsApp let users put voice notes as status updates

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 09:59 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിൽ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇമോജി റിയാക്ഷൻസ് കൊണ്ടുവന്നതിന് ശേഷം ഇപ്പോൾ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ്. ഉപയോക്താക്കൾ ലഭിക്കുന്ന വോയ്‌സ് മെസേജുകൾ ഇനി വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിനായുള്ള ഫീച്ചർ തയ്യാറാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനി.

നിലവിൽ ലഭ്യമായ ഫീച്ചർ അനുസരിച്ച് വാട്‌സാപ്പിൽ ഫോട്ടോകളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുക. എന്നാൽ പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ശബ്ദസന്ദേശങ്ങളും ഇനി സ്റ്റാറ്റസാക്കാം. സാധാരണഗതിയിൽ 24 മണിക്കൂറാണ് വാട്‌സാപ്പ് സ്റ്റാറ്റസ് നിലനിൽക്കുക. ശബ്ദസന്ദേശങ്ങൾ സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്യാൻ കഴിയുന്നതോടെ സംവിധാനത്തെ വോയ്‌സ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നതാണ്.

നേരത്തെ വാട്‌സാപ്പിൽ വന്ന ഫീച്ചറായ ഇമോജി റിയാക്ഷന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. ഓരോ മെസേജിനും റിയാക്ഷൻ ഇടാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫീച്ചർ ആദ്യം ഫേസ്ബുക്ക് പോസ്റ്റുകളിലായിരുന്നു ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ മെസ്സഞ്ചറുകളിലൂടെ വരുന്ന സന്ദേശങ്ങൾക്കും ഇത്തരത്തിൽ റിയാക്ഷൻ ഇടാമെന്നായി. അതിന് ശേഷമാണ് വാട്‌സാപ്പിലും ഇമോജി റിയാക്ഷൻ വന്നത്. ഇനി വോയ്‌സ് മെസേജ് സ്റ്റാറ്റസാക്കുന്ന ഫീച്ചറാണ് ഉപയോക്താക്കൾ കാത്തിരിക്കുന്നത്. കൂടാതെ ഒന്നിലേറെ സ്മാർട്ട്‌ഫോണുകളിൽ ഒരേ വാട്‌സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന ഫീച്ചറും വരാനിരിക്കുന്നുണ്ടെന്നാണ് വിവരം.

 

 

Tags: whatsappWHATSAPP STATUSvoice note
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies