ഇനി വോയ്‌സ് മെസേജും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി കമ്പനി - WhatsApp let users put voice notes as status updates
Sunday, February 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇനി വോയ്‌സ് മെസേജും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി കമ്പനി – WhatsApp let users put voice notes as status updates

by Janam Web Desk
Jul 13, 2022, 09:59 pm IST
A A

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിൽ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇമോജി റിയാക്ഷൻസ് കൊണ്ടുവന്നതിന് ശേഷം ഇപ്പോൾ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ്. ഉപയോക്താക്കൾ ലഭിക്കുന്ന വോയ്‌സ് മെസേജുകൾ ഇനി വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിനായുള്ള ഫീച്ചർ തയ്യാറാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനി.

നിലവിൽ ലഭ്യമായ ഫീച്ചർ അനുസരിച്ച് വാട്‌സാപ്പിൽ ഫോട്ടോകളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുക. എന്നാൽ പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ശബ്ദസന്ദേശങ്ങളും ഇനി സ്റ്റാറ്റസാക്കാം. സാധാരണഗതിയിൽ 24 മണിക്കൂറാണ് വാട്‌സാപ്പ് സ്റ്റാറ്റസ് നിലനിൽക്കുക. ശബ്ദസന്ദേശങ്ങൾ സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്യാൻ കഴിയുന്നതോടെ സംവിധാനത്തെ വോയ്‌സ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നതാണ്.

നേരത്തെ വാട്‌സാപ്പിൽ വന്ന ഫീച്ചറായ ഇമോജി റിയാക്ഷന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. ഓരോ മെസേജിനും റിയാക്ഷൻ ഇടാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫീച്ചർ ആദ്യം ഫേസ്ബുക്ക് പോസ്റ്റുകളിലായിരുന്നു ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ മെസ്സഞ്ചറുകളിലൂടെ വരുന്ന സന്ദേശങ്ങൾക്കും ഇത്തരത്തിൽ റിയാക്ഷൻ ഇടാമെന്നായി. അതിന് ശേഷമാണ് വാട്‌സാപ്പിലും ഇമോജി റിയാക്ഷൻ വന്നത്. ഇനി വോയ്‌സ് മെസേജ് സ്റ്റാറ്റസാക്കുന്ന ഫീച്ചറാണ് ഉപയോക്താക്കൾ കാത്തിരിക്കുന്നത്. കൂടാതെ ഒന്നിലേറെ സ്മാർട്ട്‌ഫോണുകളിൽ ഒരേ വാട്‌സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന ഫീച്ചറും വരാനിരിക്കുന്നുണ്ടെന്നാണ് വിവരം.

Tags: Voice status#whatsappWHATSAPP STATUSvoice note
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രധാനമന്ത്രിയ്‌ക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ എംപിമാർക്ക് ക്ഷണം-BJP MPs Invited To Dinner With PM

Next Post

മഴക്കെടുതിയിൽ തകർന്ന പ്രദേശങ്ങൾക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച് ബസവരാജ ബൊമ്മെ

More News from this section

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

തൊഴിലിടത്തിലേക്ക് തിരികെ എത്തുന്ന ഭവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തൊഴിലിടത്തിലേക്ക് തിരികെ എത്തുന്ന ഭവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

വിക്കിപീഡിയ തുറക്കേണ്ട! വിലക്കി പാകിസ്താൻ

വിക്കിപീഡിയ തുറക്കേണ്ട! വിലക്കി പാകിസ്താൻ

ബിൽ ഗേറ്റ്‌സിന്റെ റൊട്ടി പരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ; ഒപ്പം ധാന്യ വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും.

ബിൽ ഗേറ്റ്‌സിന്റെ റൊട്ടി പരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ; ഒപ്പം ധാന്യ വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും.

Load More

Latest News

വേറിട്ട സ്വരമാധുര്യം; വാണി ജയറാമിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ആര്‍മി റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുകയായിരുന്ന 18 കാരന്‍ ഓട്ടത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies