ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കും? പുതിയ നിയമം കൊണ്ടുവരാൻ തായ്‌ലാന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കും? പുതിയ നിയമം കൊണ്ടുവരാൻ തായ്‌ലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 12:27 pm IST
FacebookTwitterWhatsAppTelegram

ബലാത്സംഗക്കേസിലെ കുറ്റവാളികളെ വന്ധ്യംകരണം നടത്താനൊരുങ്ങി തായ്‌ലാന്റ്. ഇത് സംബന്ധിച്ച് ബില്ല് സഭയിൽ അവതരിപ്പിച്ചു. പീഡനക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ശേഷവും ലൈംഗികാതിക്രമം നടത്താൻ സാധ്യതയുണ്ടെന്ന് സ്വയം തോന്നിയാൽ കുറ്റവാളികൾക്ക് കെമിക്കൽ കാസ്‌ട്രേഷൻ അഥവാ രാസഷണ്ഡീകരണത്തിന് വിധേയമാകാം. അത്തരക്കാർക്ക് കുറച്ച് കാലം ജയിലിൽ കഴിഞ്ഞാൽ മതി. എന്നാൽ വന്ധ്യംകരണത്തിന് തയ്യാറാകാൻ താത്പര്യമില്ലാത്തവർക്ക് ശിക്ഷയിൽ ഒരു ഇളവും ഉണ്ടാകില്ല.

കുറ്റം ചെയ്യുന്നവരുടെ എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ചയാണ് ബില്ല് അവതരിപ്പിച്ചത്. ഇത് 145 സെനറ്റർമാർ അംഗീകരിച്ചു. എന്നാൽ നിയമം പാസാക്കണമെങ്കിൽ വീണ്ടും സഭയുടെ അംഗീകാരവും അതിന് ശേഷം രാജാവിന്റെ അംഗീകാരവും ആവശ്യമാണ്. നിയമം നടപ്പിലായാൽ രാസ വന്ധ്യംകരണം അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലാന്റും ഇടം പിടിക്കും. പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്‌തോണിയ എന്നിവയാണ് രാസ വന്ധ്യംകരണത്തിന് അംഗീകാരം നൽകുന്ന മറ്റു ചില രാജ്യങ്ങൾ.

പീഡനക്കേസ് പ്രതികൾക്ക് അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്‌ക്കുന്ന കുത്തിവയ്പ്പുകളാണ് നൽകുക. ഇത് ചെയ്യണോ വേണ്ടയോ എന്നത് കുറ്റവാളിയുടെ മാത്രം തീരുമാനമാണ്. രാസ വന്ധ്യംകരണത്തിന് വിധേയരാകാൻ തയ്യാറുള്ള കുറ്റവാളികൾക്ക് കുറഞ്ഞ തടവ് ശിക്ഷ ലഭിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. മാത്രമല്ല, കുറ്റവാളികളെ പത്ത് വർഷത്തേക്ക് നിരീക്ഷിക്കുകയും അവരെ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിപ്പിക്കുകയും ചെയ്യും.

ഈ നിയമം എത്രയും വേഗം നടപ്പാക്കണമെന്നാണ് നീതിന്യായ മന്ത്രി സോംസാക് തെപ്സുടിൻ പറഞ്ഞത്. സ്ത്രീകൾക്കെതിരായ പീഡനങ്ങളെ കുറിച്ച് ഇനിയും വാർത്തകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2013 നും 2020 നും ഇടയിൽ തായ് ജയിലുകളിൽ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളിൽ 4,848 പേർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ പുതിയ നീക്കം നടത്തുന്നത്.

അതേസമയം രാസ വന്ധ്യംകരണത്തിലൂടെ ലൈംഗിക കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ സാധിക്കില്ലെന്ന് വിമൻ ആൻഡ് മെൻ പ്രോഗ്രസീവ് മൂവ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ജാദേദ് ചൗവിലായി പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സർക്കാരിതര സംഘടനയാണിത്. രാസ വന്ധ്യംകരണത്തിന് പകരം കുറ്റവാളികളുടെ ചിന്താഗതി മാറ്റുകയും ജയിലിൽ കിടക്കുമ്പോൾതന്നെ അവരെ ബോധവത്കരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വധശിക്ഷ, കെമിക്കൽ ഫ്യൂമിഗേഷൻ തുടങ്ങിയ ശിക്ഷകൾ കുറ്റവാളിയെ ഒരിക്കലും തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Tags: RapeThailandsterilization
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies