യുവ കിക്ക്-ബോക്‌സർ റിംഗിൽ കുഴഞ്ഞുവീണു; പിന്നാലെ മരണം; സംഘാടകർക്കെതിരെ പരാതിയുമായി കുടുംബം - Kickboxer dies during competition in Bengaluru
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവ കിക്ക്-ബോക്‌സർ റിംഗിൽ കുഴഞ്ഞുവീണു; പിന്നാലെ മരണം; സംഘാടകർക്കെതിരെ പരാതിയുമായി കുടുംബം – Kickboxer dies during competition in Bengaluru

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 05:35 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു; കിക്ക്-ബോക്‌സറായ യുവാവ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിലെ കെ1 അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ദാരുണമായ സംഭവം. മൈസൂരു സ്വദേശിയായ നിഖിൽ എന്ന യുവാവാണ് മരിച്ചത്. കെ1 കിക്ക്-ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവെയായിരുന്നു സംഭവം.

എതിരാളിയിൽ നിന്നും മുഖത്തേക്ക് ഇടി കിട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ നിഖിൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച നിഖിൽ ജൂലൈ 10നായിരുന്നു മരിച്ചത്. സംഘാടകരുടെ വീഴ്ചയാണ് തന്റെ മകന്റെ മരണത്തിന് കാരണമായതെന്ന് നിഖിലിന്റെ പിതാവ് ആരോപിച്ചു. മത്സരം സംഘടിപ്പിച്ച സ്ഥലത്ത് യാതൊരുവിധത്തിലുള്ള വൈദ്യപരിശോധന സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ആവശ്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മകന്റെ മരണത്തിന് കാരണമായതെന്നും പിതാവ് ആരോപിച്ചു.

മത്സരം നടന്ന സ്ഥലത്ത് ആംബുലൻസും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫും ഗുണനിലവാരമുള്ള ഫൈറ്റിംഗ് പ്ലാറ്റ്‌ഫോമും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്ന് നിഖിലിന്റെ പരിശീലകനായ വിക്രം നാഗരാജ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ശരിയായി പാലിക്കാതെ മത്സരം സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

Tags: bengaluru
ShareTweetSendShare

More News from this section

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

Latest News

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies