‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി
ഇടുക്കി: വനംവകുപ്പിനെതിരെ ഭീഷണിയുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി. വനം വകുപ്പ് ഉദ്യോഗസ്ഥർ "മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും" എന്നാണ് എം.എം. മണി ഭീഷണി ...























