യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിലും ഒന്നാമതെത്തി ഋഷി സുനക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിലും ഒന്നാമതെത്തി ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:04 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ:ബോറിസ് ജോൺസന്റെ പകരക്കാരനെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനകാര്യ മന്ത്രി ഋഷി സുനക് വിജയത്തിലേക്ക്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഋഷി. 101 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിന് ലഭിച്ചത്. 83 വോട്ടുകളുമായി വാണിജ്യ സഹമന്ത്രി പെന്നി മോർടണ്ട് രണ്ടാം സ്ഥാനത്തും 64 വോട്ടുകളുമായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് മൂന്നാം സ്ഥാനത്തുമാണ്. 358 എംപിമാരാണ് 8 സ്ഥാനാർത്ഥികൾക്കായി വോട്ട് രേഖപ്പെടുത്തിയത്.

കമ്മിറ്റി ഓഫ് കൺസെർവേറ്റീവ് ബാക്ക്‌ബെഞ്ച് നിയമവ്യവസ്ഥകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. കുറഞ്ഞത് 20 ടോറി എംപിമാരുടെ പിന്തുണയോട് കൂടി മാത്രമെ നേതൃസ്ഥാനത്തേയ്‌ക്ക് എത്താൻ കഴിയു. 30 വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയു എന്നും വ്യവസ്ഥയിൽ പറയുന്നു. അടുത്തിടെ സുനക്കിന്റെ പിൻഗാമിയായി ചുമതലയേറ്റ നാദിം സഹാവിയും മുൻ വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും 30 വോട്ടുകൾ ലഭിക്കാത്തതിനാൽ പുറത്തായി.ഇന്ത്യൻ വംശജയും അറ്റോർണി ജനറലുമായ സുല്ലാ ബ്രവർമാനും രണ്ടാം ഘട്ടത്തിൽ പുറത്തായി.

തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാർട്ടി പ്രവർത്തകർ പ്രചരണം നടത്തുകയും ചെയ്യും. ഒരു സ്ഥാനാർത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതൽ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാർത്ഥിയെ ടോറി നേതാവായും യുകെയുടെ പുതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും.

നേരത്തെ സമൂഹമാദ്ധ്യമങ്ങൾ വഴി ആരംഭിച്ച റെഡി4ഋഷി ക്യാമ്പെയ്നുകളിൽ പെന്നി മോർഡന്റിനെ പിന്തള്ളിയിരുന്നു. കളികളത്തിൽ വിജയിച്ചാൽ യുകെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഏഷ്യക്കാരനാകും ഋഷി. കാത്തിരിപ്പിനു വിരാമമായി സെപ്തംബർ അഞ്ചിനു വിജയിയെ അറിയാൻ കഴിയും. അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥി പട്ടിക രണ്ട് പേരിലേക്ക് ചുരുങ്ങുകയും വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

Tags: rishi sunakuk election
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies