ലോകത്തിന് രക്ഷാകവചമൊരുക്കി ഇന്ത്യ; 98 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 235 ദശലക്ഷത്തിലധികം കൊറോണ വാക്സിനുകൾ-India supplied over 250 million corona vaccines  to 98 counties
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന് രക്ഷാകവചമൊരുക്കി ഇന്ത്യ; 98 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 235 ദശലക്ഷത്തിലധികം കൊറോണ വാക്സിനുകൾ-India supplied over 250 million corona vaccines  to 98 counties

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വാക്‌സിൻ മൈത്രി സംരഭത്തിന് കീഴിൽ 98 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ വിതരണം ചെയ്തു. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.സുമൻ കെ ബെറിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയത്. കൊറോണയുടെ ആഘാതം കുറയ്‌ക്കുന്നതിനായും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായും കേന്ദ്രം ഇടപെടലുകൾ നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വാക്‌സീൻ നിർമ്മാണം ജനങ്ങൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകുന്നതിന് കാരണമായെന്നും. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ രീതിയിലാണ് ഇത് നടത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരിയിലാണ് ഇന്ത്യ വാക്സിൻ മൈത്രി സംരംഭം ആരംഭിച്ചത്. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യ നിർമ്മിച്ച് വാക്‌സിനുകൾ വിതരണം ചെയ്യുന്നതിന്റെ പ്രധാന നയതന്ത്ര ശ്രമം എന്ന നിലയിലാണ് ഈ സംരംഭം ആരംഭിച്ചത്. അതേസമയം ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബ്രസീൽ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, മെക്‌സിക്കോ, ഡിആർ കോംഗോ, നൈജീരിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി രാജ്യങ്ങൾ വാക്‌സിൻ മൈത്രി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളാണ്

സ്വന്തമായി വാക്‌സീൻ നിർമ്മാണം ആരംഭിച്ചതിന് ശേഷം 2021 ജനുവരി 20 ന് ഇന്ത്യ വാക്‌സിനുകളുടെ അന്താരാഷ്‌ട്ര കയറ്റുമതി ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനുകൾ സ്വീകരിച്ച ആദ്യ രാജ്യങ്ങളാണ് ഭൂട്ടാനും മാലിദ്വീപും.

ഇതിന് പുറമെ എച്ച്എൽപിഎഫ് 2022 ലെ പ്രസംഗത്തിൽ ദേശീയ മാസ്റ്റർ പ്ലാനായ പ്രധാനമന്ത്രിയുടെ ഗതി ശക്തി യോജനയെ പറ്റിയും ഡോ.സുമൻ കെ ബെറി സംസാരിച്ചു. ഇന്ത്യയുടെ ഈ പ്ലാൻ മറ്റുള്ളവരിൽ താത്പര്യം ഉണ്ടാക്കുമെന്നും ഇതിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ചെലവുകളും അപകടസാധ്യതകളും ആഗോള സമൂഹത്തിന് കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: kovid 19
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies