ജ്ഞാൻവാപിയിലെ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണം; ഹിന്ദു സംഘടനകളുടെ ഹർജി സുപ്രീം കോടതിയിൽ- Hindu Organizations in SC on Gyanvapi Shivling
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിലെ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണം; ഹിന്ദു സംഘടനകളുടെ ഹർജി സുപ്രീം കോടതിയിൽ- Hindu Organizations in SC on Gyanvapi Shivling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി സുപ്രീം കോടതിയിൽ. ശ്രാവണ മാസാരംഭം മുതൽ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തിസ്ഥൽ പ്രസിഡന്റ് രാജേഷ് മണി ത്രിപാഠിയാണ് ഹർജി നൽകിയിരിക്കുന്നത്.

ഹൈന്ദവ ആചാര പ്രകാരം ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ആർട്ടിക്കിൾ 25 അനുവദിക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് സർവേ നടപടികൾ നടന്നത്. ആയതിനാൽ സർവേ പ്രകാരം കണ്ടെത്തിയ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഭരണഘടന പ്രകാരം സാധുവാണെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.

മെയ് 20ന്, ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട കേസ് സിവിൽ കോടതിയിൽ നിന്നും വാരാണസി ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാൻ മെയ് 17ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുസ്ലീങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് നിസ്കരിക്കാൻ അവർക്ക് അനുവാദം നൽകണമെന്നും ഉത്തരവിൽ പറയുന്നു. കേസിൽ തുടർ വിധി ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരാനും കോടതി ആവശ്യപ്പെട്ടിരുന്നു.

1936ൽ ക്ഷേത്രവും മസ്ജിദും ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ സ്വത്താണെന്ന തരത്തിൽ ബ്രിട്ടീഷ് കോടതി കണ്ടെത്തുകയും വഖഫ് ബോർഡിന്റെ വാദം തള്ളുകയും ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി ജ്ഞാൻവാപിയിൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹിന്ദു വനിതകൾ രേഖകൾ സമർപ്പിച്ചിരുന്നു. ഇതിന് പിൻബലമായി 1669 ഏപ്രിൽ 9ന് ആദി വിശ്വേശ്വർ എന്ന പേരിൽ പുരാതന കാലത്ത് അറിയപ്പെട്ട കാശീ വിശ്വനാഥ ക്ഷേത്രം തകർക്കണമെന്ന് കാട്ടി ഔറംഗസേബ് പുറപ്പെടുവിച്ച ഉത്തരവും കണ്ടെത്തിയിരുന്നു.

Tags: Supreme Courtഹിന്ദു സംഘടനകൾgyanvapiShivling
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies