'ജെഇ' രോഗം; അസമിൽ നാല് പേർ കൂടി മരിച്ചു; ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 169 പേർക്ക് - Japanese Encephalitis in Assam
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ജെഇ’ രോഗം; അസമിൽ നാല് പേർ കൂടി മരിച്ചു; ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 169 പേർക്ക് – Japanese Encephalitis in Assam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 06:43 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെഇ) രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർക്ക് കൂടി ജെഇ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടതോടെ മരണം 27 ആയി. ജോർഹട്ട് ജില്ലയിലാണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. അതിനിടെ സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ജെഇ രോഗം പിടിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജൂലൈ 1 മുതലുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 169 പേർക്കാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് കണ്ടെത്തിയത്. കൊതുകുകൾ വഴി പടരുന്ന ഒരു മസ്തിഷ്‌ക അണുബാധയാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്. എല്ലാ വർഷവും മെയ് മുതൽ ഒക്ടോബർ വരെയുള്ള മഴക്കാല സീസണിൽ ജെഇ അണുബാധയും മലേറിയയും നിരവധിയാളുകൾക്ക് ബാധിക്കാറുണ്ട്.

കൊതുക് കടിക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്. ഇത് മസ്തിഷ്‌കത്തിൽ അണുബാധയ്‌ക്ക് ഇടയാക്കും. പന്നികളിലും പക്ഷികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇവയെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുന്നതോട് കൂടിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. അതേസമയം ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുകയില്ല. രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്.

വൈറസ് വാഹകരായ കൊതുക് കടിച്ചാൽ അഞ്ച് മുതൽ 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. പനി, കഴുത്ത് വേദന, സംസാരിക്കാൻ ബുദ്ധിമുട്ട്, വിറയൽ, പേശികൾക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പന്നി ഫാം നടത്തുകയും ഗ്രാമങ്ങളിൽ താമസിക്കുകയും ചെയ്യുന്നവർക്കാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. പ്രതിവർഷം 68,000 പേർക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

അതേസമയം അസമിലെ വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ഇതുവരെ 195 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. ഏകദേശം 1.48 ലക്ഷം പേർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഇപ്പോഴും ദുരിതം അനുഭവിക്കുന്നുണ്ട്.

Tags: AssamJapanese Encephalitis
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies