കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ സംഘത്തിൽ 322 പേർ; ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെല്ലാം മികച്ച തയ്യാറെടുപ്പിൽ-Commonwealth Games India
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ സംഘത്തിൽ 322 പേർ; ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെല്ലാം മികച്ച തയ്യാറെടുപ്പിൽ-Commonwealth Games India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 11:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബ്രിട്ടണിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനെ പ്രഖ്യാപിച്ചു. 322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യൽസുമടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ഈ മാസം 28-ാം തിയതി മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്. ലോകകായികരംഗത്തും ഒളിമ്പിക്‌സിലും മെഡൽ നേടുന്ന വമ്പൻ നിരയാണ് ഇന്ത്യയുടേത്. നീരജ് ചോപ്ര, പി.വി.സിന്ധു, മീരാഭായ് ചാനു, ലവ്‌ലീന ബോർഗോഹെയ്ൻ, ബജരംഗ് പൂനിയ, രവികുമാർ ദഹിയ, മണിക് ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർ പാൽ സിംഗ്, ഹിമാ ദാസ്, അമിത് പങ്കാൽ എന്നിവരെല്ലാം മെഡൽ നേടുമെന്നുറപ്പുള്ളവർ.

കൊറോണയ്‌ക്ക് മുമ്പ് 2018ലാണ് ഇതിന് മുമ്പ് കോമൺവെൽത്ത് ഗെയിംസ് നടന്നത്. ഓസ്‌ട്രേലയിയ്‌ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ തിളങ്ങിയത്. മികച്ച കായിക താരങ്ങളെയാണ് ഇന്ത്യ ഇത്തവണ അയയ്‌ക്കുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അറിയിച്ചു.

ട്രാക് ആന്റ് ഫീൽഡ് ഇനങ്ങളിൽ മികച്ച മെഡൽ പ്രതീക്ഷയെന്നാണ് ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറയുന്നത്. ഷൂട്ടിംഗിൽ ഇത്തവണ മത്സര ഇനമാക്കാത്തതിനാൽ നിരാശയുണ്ടെന്നും മേത്ത പറഞ്ഞു. അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടാണ് സംഘത്തിന്റെ താമസം. ക്രിക്കറ്റ് പ്രത്യേക ഇനമായതിനാൽ വനിതാ ക്രിക്കറ്റ് ടീമിന്റെ താമസം ബർമിംഗ്ഹാമിലാണ്.

Tags: commonwealth games 2022
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies