മമ്മൂട്ടിയെ നായകനാക്കി കടുവയുടെ രണ്ടാം ഭാഗം; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടിപൊടിയ്ക്കുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മമ്മൂട്ടിയെ നായകനാക്കി കടുവയുടെ രണ്ടാം ഭാഗം; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടിപൊടിയ്‌ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ രണ്ടാം ഭാഗം മമ്മൂട്ടിയെ നായകനാക്കി എത്തുമെന്ന് വ്യാജ പ്രചാരണം. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ കടുവയ്‌ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചന നൽകിയിരുന്നു. ഇതാണ് വ്യാജ പ്രചരണങ്ങൾക്ക് ആക്കം കൂട്ടിയത്.

സിനിമയുടെ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുമെന്നാണ് പ്രചാരണം. ഇതിന്റെ ഭാഗമായി മമ്മൂട്ടിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വെച്ച് നിർമ്മിച്ച പോസ്റ്ററും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിൽ മമ്മൂട്ടിയുടെ ഛായയുള്ള ചിത്രം പൃഥ്വിരാജ് കഥാപാത്രത്തിന്റെ അച്ഛന്റേതായി ഉപയോഗിച്ചതും വ്യാജ പ്രചാരണങ്ങൾക്ക് കാരണമായി.  കടുവാക്കുന്നേൽ കുര്യച്ചന്റെ അച്ഛന് സിനിമയിലുടനീളം വലിയ പ്രാധാന്യം നൽകിയത് രണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്നും പ്രചാരണമുണ്ട്.

എന്നാൽ കടുവയുടെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി നായകനായെത്തുന്ന വാർത്തകൾ വാജ്യ മാണെന്നാണ് ഫാൻസ് പേജുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയൊരു ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടില്ലെന്നാണ് ഫാൻസ് പേജുകളുടെ വിശദീകരണം. എന്തായാലും ഇക്കാര്യത്തിൽ മമ്മൂട്ടിയോ പൃഥ്വിരാജോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Tags: Kaduva Movie
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

Latest News

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies