അമർനാഥ് തീർത്ഥാടനം വീണ്ടും സജീവമാകുന്നു; ഗുഹാക്ഷേത്രത്തിലേക്ക് ഇന്ന് തിരിച്ചത് 5600 തീർത്ഥാടകർ; പ്രകൃതിക്ഷോഭം നേരിടാനും മുൻകരുതൽ-Over 5,600 Pilgrims Depart For Amarnath Cave Shrine From Jammu
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് തീർത്ഥാടനം വീണ്ടും സജീവമാകുന്നു; ഗുഹാക്ഷേത്രത്തിലേക്ക് ഇന്ന് തിരിച്ചത് 5600 തീർത്ഥാടകർ; പ്രകൃതിക്ഷോഭം നേരിടാനും മുൻകരുതൽ-Over 5,600 Pilgrims Depart For Amarnath Cave Shrine From Jammu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴ മൂലം ഇടയ്‌ക്ക് നിർത്തിവെച്ചിരുന്ന അമർനാഥ് തീർത്ഥാടനം വീണ്ടും സജീവമായി. ഇന്ന് 5,649 ഓളം തീർത്ഥാടകരാണ് യാത്ര തിരിച്ചിരിക്കുന്നത്. ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്നാണ് ഇവർ പുറപ്പെട്ടത്. 198 വാഹനങ്ങളിലായി ആണ് ഇവർ യാത്ര ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമെ തീർത്ഥാടകർക്ക് സിആർപിഎഫ് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ബാൽത്താലിലേക്ക് പോകുന്ന തീർത്ഥാടകരാണ് ക്യാമ്പിൽ നിന്നും ആദ്യം പുറപ്പെട്ടത്. 85 വാഹനങ്ങളിലായി 2558 യാത്രക്കാരാണ് ഇവിടേക്ക് യാത്ര തിരിച്ചത്. ഇതിന് പിന്നാലെ പഹൽഗാമിലേക്ക് 3,091 തീർത്ഥാടകരുമായി 113 വാഹനം യാത്ര തിരിക്കുകയായിരുന്നു.

ഇതുവരെ 1.85 ലക്ഷത്തിലധികം തീർത്ഥാടകർ ഗുഹാക്ഷേത്രത്തിൽ പ്രാർഥന നടത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം ജൂൺ 29 മുതൽ ഭഗവതി നഗർ ക്യാമ്പിൽ നിന്ന് 110,758 തീർത്ഥാടകരാണ് താഴ്‌വരയിലേക്ക് പുറപ്പെട്ടത്.രക്ഷാ ബന്ധനോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് യാത്ര സമാപിക്കും

Tags: jammuAMARNATH
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies