ദുർഘടമായ പാത നന്നാക്കരുത്; റോഡ് നിർമ്മിക്കരുത്; അമർനാഥ് തീർത്ഥാടനത്തെ സുഗമമാക്കുന്ന റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി
ശ്രീനഗർ: അമർനാഥ് റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി രംഗത്ത്. ജമ്മുകശ്മീലെത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ബോർഡർ റോഡ് ഒർഗനൈസഷൻ തയ്യാറാക്കുന്ന റോഡിനെ വിമർശിച്ചാണ് പിഡിപി രംഗത്തെത്തിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരുടെ ...