‘പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത പുതിയ കാലത്തെ ഇന്ത്യയുടെ മുഖമുദ്ര‘: പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മാറുന്നുവെന്ന് സ്വാവലംബൻ സെമിനാറിൽ പ്രധാനമന്ത്രി- Narendra Modi at NIIO seminar Swavlamban
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത പുതിയ കാലത്തെ ഇന്ത്യയുടെ മുഖമുദ്ര‘: പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മാറുന്നുവെന്ന് സ്വാവലംബൻ സെമിനാറിൽ പ്രധാനമന്ത്രി- Narendra Modi at NIIO seminar Swavlamban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 08:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത പുതിയ കാലത്തെ ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഐ ഐ ഒയുടെ സ്വാവലംബൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ സാങ്കേതിക വിദ്യാ വികാസത്തിനുള്ള പരിശ്രമങ്ങൾ നമ്മൾ നിരന്തരം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും ലളിതമായ ഉൽപന്നങ്ങൾക്ക് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ശീലം നമുക്കുണ്ടായിരുന്നു. മയക്കുമരുന്ന് അടിമകളെപ്പോലെ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നമ്മൾ അടിമകളായിരുന്നു. ഈ ചിന്താഗതി മാറ്റാൻ, 2014 ന് ശേഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സമ്പദ്ഘടനക്കും സൈനികതന്ത്ര രംഗത്തും സ്വയം പര്യാപ്ത പ്രതിരോധ സംവിധാനം മുതൽക്കൂട്ടാണ്. കഴിഞ്ഞ എട്ട് വർഷങ്ങളിലെ പ്രതിരോധ ബജറ്റിലും സ്വയം പര്യാപ്തതയ്‌ക്കാണ് പ്രാമുഖ്യം നൽകിയത്. ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ തുക വകയിരുത്തിയതും ഗുണകരമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കഴിഞ്ഞ 4-5 വർഷത്തിനുള്ളിൽ 21% കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം പതിമൂവായിരം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് സ്വകാര്യ മേഖലയുടെ കൂടി ഊർജ്ജിതമായ പരിശ്രമത്തിന്റെ ഫലമാണ്. തീർച്ചയായും പ്രതിരോധ സ്വയം പര്യാപ്തതയിലേക്ക് രാജ്യം ഉറച്ച ചുവടുകളുമായി മുന്നേറുകയാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും നാവിക നവീകരണ സ്വദേശിവത്കരണ സംഘാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiNIIO
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies