അനധികൃതമായി കെട്ടിട നമ്പർ നൽകി; തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ബിജെപി |  Thiruvananthapuram Corporation -Allotment of building numbers to illegal buildings
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനധികൃതമായി കെട്ടിട നമ്പർ നൽകി; തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ബിജെപി |  Thiruvananthapuram Corporation -Allotment of building numbers to illegal buildings

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അനധികൃത കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണപ്രതിപക്ഷ- അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നഗരസഭാ പരിധിയിൽ പന്ത്രണ്ടോളം കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി സംശയമുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നാളെമുതൽ ബിജെപി കൗൺസിലർമാർ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധിക്കും.

അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധമാണ് ഉന്തിലും തളളിലും കയ്യാങ്കളിയിലേക്കും വരെ എത്തിയത്. പ്രതിപക്ഷ കൗൺസിലറെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മേയറുടെ ഡയസിലേക്ക് കടക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെട്ടിട നമ്പർ നൽകിയതിൽ ഭരണപക്ഷത്തിന് പങ്കുണ്ടെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.

യഥാർത്ഥ തട്ടിപ്പ് നടത്തിയവരെ പുറത്തുകൊണ്ടുവരണമന്നാണ് ബിജെപിയുടെ ആവശ്യമെന്ന് എം.ആർ ഗോപൻ കൂട്ടിച്ചേർത്തു. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിന് പുറത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണപക്ഷവുമായി വാക്കുതർക്കവും ഉണ്ടായി. കൂടുതൽ പോലീസുകാരെയും നഗരസഭാ പരിസരത്ത് വിന്യസിച്ചിരുന്നു.

കെട്ടിട നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. നേരിട്ടും കംപ്യൂട്ടറിലൂടെയും രേഖപ്പെടുത്തിയ വിവരങ്ങൾ പരസ്പരം ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമേ പൂർണമായി വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നുമാണ് മേയറുടെയും സിപിഎമ്മിന്റെയും നിലപാട്.

കെട്ടിട നമ്പർ തട്ടിപ്പിൽ നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ വിഷയത്തിൽ കൃത്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
ഭരണ സമിതിയിലുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.

 

Tags: തിരുവനന്തപുരം നഗരസഭമേയർ ആര്യാ രാജേന്ദ്രൻ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies