ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും ; ഭീകരർ പദ്ധതിയിട്ടത് വൻ അട്ടിമറിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും ; ഭീകരർ പദ്ധതിയിട്ടത് വൻ അട്ടിമറിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 06:24 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും കണ്ടെത്തി. അത്തർ പർവേസിന്റെ ഫോണിലാണ് നൂപുർ ശർമ്മയുടെ വിവരങ്ങൾ കണ്ടെത്തിയത്.

പ്രവാചക വിവാദത്തിൽ നൂപുർ ശർമ്മക്ക് ശിക്ഷ നൽകാൻ പോപ്പുലർ ഫ്രണ്ട് തീരുമാനമെടുത്തതായി വിവരങ്ങളുണ്ടായിരുന്നു.അത്തർ പർവേസ്, മുഹമ്മദ് ജലാവുദ്ദീൻ , അർമാൻ മാലിക് എന്നിവരെ എൻഐഎ സംഘം 48 മണിക്കൂർ ചോദ്യം ചെയ്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയെ 2047 ഓടെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ട് സംഘത്തിലെ മൂന്ന് പേർ പിടിയിലായത്. ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. സന്ദർശനത്തിന് 15 ദിവസം മുൻപ് ഇവർ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്ക് പരിശീലനവും നൽകിയിരുന്നു.

ബീഹാറിൽ പോലീസ് നടത്തിയ റെയ്ഡിനിടെ നിർണ്ണായക രേഖകളും കണ്ടെടുത്തിരുന്നു. ഇവർ യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയാതും ആയുധശേഖരത്തിന് കോപ്പ് കൂട്ടിയതായും തെളിവുകളുണ്ടായിരുന്നു.

Tags: Nupur Sharma
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies