ഇന്ത്യയിൽ ആയതിനാൽ നൂപുർ ശർമ്മ ജീവിച്ചിരിക്കുന്നു, ഇസ്ലാമിക രാജ്യത്തായിരുന്നുവെങ്കിൽ കൊല്ലപ്പെടുമായിരുന്നു,ഇസ്ലാം മാപ്പ് നൽകില്ല; മതപണ്ഡിതരുടെ കൊലവിളി തുടർക്കഥയാകുന്നു-In any other Islamic country, Nupur Sharma would have been killed by now
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആയതിനാൽ നൂപുർ ശർമ്മ ജീവിച്ചിരിക്കുന്നു, ഇസ്ലാമിക രാജ്യത്തായിരുന്നുവെങ്കിൽ കൊല്ലപ്പെടുമായിരുന്നു,ഇസ്ലാം മാപ്പ് നൽകില്ല; മതപണ്ഡിതരുടെ കൊലവിളി തുടർക്കഥയാകുന്നു-In any other Islamic country, Nupur Sharma would have been killed by now

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 07:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ വിദ്വേഷകരമായ പരാമർശവുമായി ഡൽഹിയിലെ പ്രമുഖ ദർഗയിലെ ദിവാൻ. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ദർഗയിലെ ദിവാനായ അലി മൂസ നിസാമിയാണ് വിവാദപരാമർശവുമായി രംഗത്തെത്തിയത്.

പ്രവാചകവിവാദത്തിൽ ഇസ്ലാം നൂപുർ ശർമ്മയ്‌ക്ക് മാപ്പ് നൽകില്ല. ഇത് ഇന്ത്യയായതിനാലാണ് അവർ ജീവിച്ചിരിക്കുന്നത്.. ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നുവെങ്കിൽ അവർ ഇപ്പോൾ മരിച്ചിട്ടുണ്ടാകുവെന്ന് ദിവാൻ പറയുന്നു.

ഉദയ്പൂരിലെ ഹിന്ദു തയ്യൽക്കാരനായ കനയ്യലാലിനെ ഇസ്ലാമിസ്റ്റുകൾ കൊന്ന സംഭവത്തിലും വളരെ മോശം രീതിയിലാണ് ദിവാൻ പ്രതികരിച്ചത്. ഇസ്ലാമിൽ താൻ ചെയ്ത പാപത്തിന് മാപ്പ് എന്നൊന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ നൂപുർ ശർമ്മ ജീവിച്ചിരിക്കുന്നു.അത് ഏതെങ്കിലും ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ, അവൾക്കുള്ള ഏക ശിക്ഷ മരണം മാത്രമായിരിക്കുമെന്നും ദിവാൻ കൂട്ടിച്ചേർത്തു. വിവാദത്തിൽ നൂപുർ ശർമ്മ പരസ്യമായി മാപ്പ് പറയണമെന്നും ദിവാൻ പറഞ്ഞു.

നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ യുവാക്കളെ ലക്ഷ്യം വെച്ച് കൊന്നൊടുക്കുന്ന സംഭവങ്ങൾ തുടരവെയാണ് അലിമൂസ നിസാമിയുടെ ഈ പ്രതികരണം.

Tags: Nupur Sharma
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies