കൗതുകമായി കമണ്ഡലു മരം ആലുവ അദ്വൈതാശ്രമത്തിൽ; ഫലവൃക്ഷത്തെക്കുറിച്ചറിയാം.. - calabash tree
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൗതുകമായി കമണ്ഡലു മരം ആലുവ അദ്വൈതാശ്രമത്തിൽ; ഫലവൃക്ഷത്തെക്കുറിച്ചറിയാം.. – calabash tree

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

കമണ്ഡലു എന്ന് നാം കേട്ടിരിക്കും.. പണ്ട് ഋഷിവര്യന്മാർ ഉപയോഗിച്ചിരുന്ന പ്രത്യേകതരം പാത്രമാണിത്. പുരാതനകാലത്ത് വ്യാപകമായി കണ്ടുവന്നിരുന്ന കമണ്ഡലു, ഒരു വൃക്ഷത്തിന്റെ ഫലമാണെന്ന് നിങ്ങൾക്കറിയാമോ? തിരുവോട്ടുക്കായ് എന്നറിയപ്പെടുന്ന മരമാണ് കമണ്ഡലു നിർമിക്കാനുള്ള ഫലം നൽകുന്നത്. അതിനാൽ ഈ മരം കമണ്ഡലു വൃക്ഷം എന്നും അറിയപ്പെടുന്നു. കാലാബാഷ് ട്രീ എന്നാണിതിന്റെ മറ്റൊരു പേര്..

കമണ്ഡലു വൃക്ഷത്തിലെ കായ്കളുടെ അകക്കാമ്പ് കളഞ്ഞ് അവയിൽ ദ്വാരങ്ങളുണ്ടാക്കുകയും അതിലൂടെ വള്ളികൾ കടത്തി തൂക്കുപാത്രത്തിന് സമാനമായി ഉപയോഗിക്കുകയുമാണ് പണ്ടുള്ളവർ ചെയ്തിരുന്നത്. വളരെയേറെ കട്ടിയുള്ള പുറംതോടായതിനാൽ ഇവ പെട്ടെന്ന് ഉടയുകയില്ലെന്നതാണ് പ്രത്യേകത. അതിനാൽ കമണ്ഡലു പാത്രങ്ങൾ ദീർഘകാലം നിലനിൽക്കുന്നു. അതിലുപരി കമണ്ഡലുവിൽ നിറച്ച വെള്ളം കുടിക്കുന്നത് അത്യധികം നല്ലതാണെന്നും വെള്ളത്തിന് ഔഷധഗുണമുണ്ടെന്നുമാണ് പഴമക്കാർ പറയുന്നത്.

എന്നാലിന്ന് കമണ്ഡലു ഉപയോഗിച്ചുള്ള പാത്രങ്ങളും വസ്തുക്കളും അപൂർവ്വമാണ്. കാരണം, കേരളത്തിൽ തന്നെ വളരെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കമണ്ഡലു മരമുള്ളത്. ഈയിടെ ആലുവയിലുള്ള അദ്വൈതാശ്രമ പരിസരത്ത് കമണ്ഡലു മരം കായ്ച്ചുനിൽക്കുന്ന കാഴ്ച വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏകദേശം ഏഴ് വർഷം മുമ്പ് ആശ്രമത്തിൽ നട്ട മരമാണ് ഇപ്പോൾ സന്ദർശകർക്ക് കൗതുകമായി നിൽക്കുന്നത്.

അദ്വൈതാശ്രമത്തിലെ കമണ്ഡലു വൃക്ഷത്തിന്റെ വിശേഷങ്ങളറിയാം..

Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies