ഗംഗാജലവുമായി ഡൽഹിയിലെത്തിയ കാൻവർ യാത്രികർക്ക് നേരെ ഇറച്ചി കഷ്ണം എറിഞ്ഞ സംഭവം; കെജ്‌രിവാൾ സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി തീർത്ഥാടകർ; ഒടുവിൽ കേസെടുത്ത് പോലീസ് - Meat thrown at Kanwar Yatris in Delhi’s Seelampur, police initiate probe after protests
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗാജലവുമായി ഡൽഹിയിലെത്തിയ കാൻവർ യാത്രികർക്ക് നേരെ ഇറച്ചി കഷ്ണം എറിഞ്ഞ സംഭവം; കെജ്‌രിവാൾ സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി തീർത്ഥാടകർ; ഒടുവിൽ കേസെടുത്ത് പോലീസ് – Meat thrown at Kanwar Yatris in Delhi’s Seelampur, police initiate probe after protests

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 07:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇറച്ചി കഷ്ണമെറിഞ്ഞ് കാൻവർ യാത്രയ്‌ക്ക് തടസമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ സീലംപൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

കാൻവർ യാത്രികർ കാൽനടയായി കൊണ്ടുവന്ന ഗംഗാ ജലത്തെ അശുദ്ധമാക്കിയതോടെ സംഭവസ്ഥലത്ത് വൻ പ്രതിഷേധമുയർന്നിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ റോഡ് ഉപരോധിച്ച് കാൻവർ യാത്രികർ പ്രതിഷേധമറിയിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാതെ വന്നതോടെയാണ് സീലംപൂരിൽ പ്രതിഷേധമുണ്ടായത്.

രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള കാൻവർ യാത്രികർ ഹരിദ്വാറിൽ നിന്ന് ഗംഗാജലം കൊണ്ട് മടങ്ങിവരുമ്പോഴായിരുന്നു സംഭവം. അൽവാറിലുള്ള ശിവക്ഷേത്രത്തിലേക്കാണ് ഇവർ ഗംഗാജലം കാൽനടയായി എത്തിച്ചിരുന്നത്. ഇതിനിടെ ഡൽഹിയിലെ മുസ്ലീം ആധിപത്യമുള്ള മേഖലയായ സീലംപൂരിൽ എത്തി. അവിടെ സീലംപൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗിന് സമീപം കാൻവർ യാത്രികർ ക്യാമ്പ് ചെയ്തിരുന്നു. ഇിതിന് നേരെയാണ് അജ്ഞാതകർ ഇറച്ചി കഷ്ണം എറിഞ്ഞത്. തുടർന്ന് കാൻവർ യാത്രികരുടെ തീർത്ഥാടന യാത്ര തടസപ്പെട്ടു.

#BREAKING दिल्ली में कावड़ियों के उपर मांस के टुकड़े फैंके सीलमपुर में कावड़ खंडित करी गई#delhimetro #kavadyatra #HindusUnderAttack #Delhi pic.twitter.com/TI5PabekIs

— journalist Rohtash Malethia (@Rohtashmalethi1) July 20, 2022

ഡൽഹിയിലെത്തുന്നതിന് മുമ്പ് വരെ തീർത്ഥാടകർക്ക് വലിയ സ്വീകരണവും ആദരവുമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നതെന്നും ഡൽഹിയിലെത്തിയപ്പോൾ സ്ഥിതിഗതികൾ മാറുകയാണുണ്ടായതെന്നും തീർത്ഥാടകർ അഭിപ്രായപ്പെട്ടു. പോലീസിന്റെ അകമ്പടിയോടെ കാൻവർ യാത്രികരെ വീണ്ടും ഹരിദ്വാറിലെത്തിച്ച് ഗംഗാജലവുമായി വരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

നിലവിൽ കാൻവർ യാത്രയ്‌ക്ക് നേരെ ഇറച്ചി കഷ്ണം എറിഞ്ഞതാരാണെന്ന കാര്യത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

Tags: DelhiKANWAR YATRAmeatKanwar
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies