ഐപിഎൽ ടീം ഉടമകൾ ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക്; ആകാംക്ഷയിൽ ഇന്ത്യൻ ആരാധകർ- IPL Team owners into South African League
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ടീം ഉടമകൾ ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക്; ആകാംക്ഷയിൽ ഇന്ത്യൻ ആരാധകർ- IPL Team owners into South African League

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 09:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമുകളുടെ ഉടമകൾ ദക്ഷിണാഫ്രിക്കയിൽ തുടങ്ങാനിരിക്കുന്ന ട്വന്റി 20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയതായി റിപ്പോർട്ട്. കേപ് ടൗൺ നഗരത്തിന്റെ ടീമിനെയാകും റിലയൻസ് സ്വന്തമാക്കുക എന്നാണ് വിവരം. ദക്ഷിണാഫ്രിക്കൻ ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് എന്നാണ് പുറത്തു വരുന്ന വിവരം.

ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള ടീമിനെ വാങ്ങിയിരിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകളാണ്. ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥരായ ജെ എസ് ഡബ്ലിയു സ്റ്റീൽ ആണ് പ്രിട്ടോറിയ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമകൾ ഡർബൻ ടീമിനെയും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകൾ പോർട്ട് എലിസബത്ത് ടീമിനെയും രാജസ്ഥാൻ റോയൽസ് ഉടമകൾ പാൾ ടീമിനെയുമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ ലീഗ് ആരംഭിക്കും എന്നാണ് വിവരം. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ മുന്നിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ കരീബിയൻ പ്രീമിയർ ലീഗിൽ നിലവിൽ ടീമുണ്ട്.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies