നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും പേര് പറഞ്ഞ് രണ്ടും മൂന്നും തലമുറയ്ക്കുളളത് നാം സമ്പാദിച്ചുകഴിഞ്ഞു; കോൺഗ്രസ് എംഎൽഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും പേര് പറഞ്ഞ് രണ്ടും മൂന്നും തലമുറയ്‌ക്കുളളത് നാം സമ്പാദിച്ചുകഴിഞ്ഞു; കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 06:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് ഉന്നത നേതാക്കളുടെ പേര് പറഞ്ഞ് പാർട്ടിയിലെ മറ്റ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ഏറെ സമ്പാദിച്ചുകഴിഞ്ഞെന്ന് കോൺഗ്രസ് നിയമസഭാംഗം കെ ആർ രമേശ് കുമാർ. പ്രതിപക്ഷം എന്ന നിലയിൽ പ്രതിഷേധം നടത്തിയില്ലെങ്കിൽ നമുക്ക് ഭക്ഷണം കഴിക്കാൻ പോലും ഇനി സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ്. മുതിർന്ന നേതാക്കളുടെ പേര് പറഞ്ഞ് കോൺഗ്രസിൽ വൻ അഴിമതികൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി തുറന്ന് സമ്മതിക്കുകയായിരുന്നു കർണാടക മുൻ സ്പീക്കർ.

ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പേര് പറഞ്ഞ് രണ്ടും മൂന്നും തലമുറയ്‌ക്ക് ജീവിക്കാനുള്ളത് നാം നേടിക്കഴിഞ്ഞു. ഇനിയും സോണിയയ്‌ക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ പോരാടിയില്ലെങ്കിൽ, ഭാവിയിൽ നമുക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെയാകും എന്ന് കുമാർ പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. പണ്ട് കോൺഗ്രസ് ദാരിദ്ര്യ നിർമാർജനത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അഴിമതിക്കേസിൽ കുടുങ്ങിയ നേതാവിനെ സംരക്ഷിക്കാൻ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. സോണിയയുടെ ഗുണ്ടകളിൽ നിന്ന് നല്ലപെരുമാറ്റം പ്രതീക്ഷിക്കാൻ കഴിയുമോ എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വന്ത് നാരായൺ ചോദിച്ചു

രമേഷ് കുമാർ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് കർണാടക മന്ത്രി ശങ്കർ പാട്ടീൽ മുനേനക്കൊപ്പയും പറഞ്ഞു. നെഹ്റുവിന്റെ കാലം മുതൽ പാർട്ടി എങ്ങനെയാണ് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പകൽക്കൊള്ള മൂലമാണ് ഇന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന സാഹചര്യം ഉണ്ടായത് എന്ന് അദ്ദേഹം പരിഹസിച്ചു.

Tags: CongressNEHRUcongress mlaKR Ramesh Kumarindhira gandhi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies