ഒന്നുമില്ലായ്മയിൽ നിന്നും സ്വയംപ്രയത്‌നത്തിലൂടെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയ പെൺകരുത്ത്; ദ്രൗപദി മുർമുവിന്റെ ചില പഴയകാല ചിത്രങ്ങൾ കാണാം
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നുമില്ലായ്മയിൽ നിന്നും സ്വയംപ്രയത്‌നത്തിലൂടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിയ പെൺകരുത്ത്; ദ്രൗപദി മുർമുവിന്റെ ചില പഴയകാല ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 02:12 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ പഴയകാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഒറീസ സ്വദേശിയായ മുർമുവിന്റെ മയൂർഭഞ്ചിലെ റൈരംഗ്പൂരിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇവർ നടത്തിവരുന്ന സ്‌കൂളിന്റെയും ഭർത്താവിന്റെയും മക്കളുടെയും സമാധി മണ്ഡപത്തിന്റെയും ചിത്രങ്ങൾ ഇതിലുണ്ട്.

മുർമുവിന്റെ കോളേജ് കാലത്തെ ചിത്രമാണിത്. കുടുംബാംഗങ്ങൾക്കൊപ്പം മുർമു നിൽക്കുന്നത് ചിത്രത്തിൽ കാണാനാകും.

മറ്റൊന്ന് ദ്രൗപദി മുർമു അമ്മയ്‌ക്കും സഹോദരനുമൊപ്പം നിൽക്കുന്ന ചിത്രമാണ്. 2013 ൽ രണ്ട് പേരും മരിച്ചു.

മുർമുവിന്റെ ഉപേർബേദയിലുള്ള വീടിന്റെ ചിത്രങ്ങളാണിത്. മുർമു ജനിച്ച വളർന്ന കുടിലിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനുള്ളിലെ അടുക്കളയുടെ ദൃശ്യങ്ങളും കാണാം.

ഭർത്താവിന്റെ ജന്മസ്ഥലത്ത് അദ്ദേഹത്തിനായി സമാധി ഒരുക്കിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് താഴെ കാണുന്നത്. ഭർത്താവ് ശ്യാം ചരണിന്റെ സമാധിക്ക് തൊട്ടടുത്താണ് മക്കളായ ലക്ഷ്മൺ, ഷിപുൺ എന്നിവർക്കും സമാധിയൊരുക്കിയിരിക്കുന്നത്. മുർമുവിന്റെ നേതൃത്വത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഒരു റെസിഡൻഷ്യൽ സ്‌കൂളിന് സമീപത്താണ് ഈ മണ്ഡപം.

#DroupadiMurmu #PresidentialElections2022 Droupadi Murmu who is set to be president has built samadhi at Pahadpur, her husband’s native village.Her husband Shyam Charan,sons Lakshman and Shipun’s samadhi is next to a residential school that gives free education. pic.twitter.com/lK5SgImQKJ

— Sheela Bhatt शीला भट्ट (@sheela2010) July 21, 2022

 

പഹദ്പൂരിൽ മുർമു സൗജന്യ വിദ്യാഭ്യാസമൊരുക്കിയിരിക്കുന്ന സ്‌കൂളാണ് ചിത്രത്തിൽ കാണുന്നത്. സമാധിയും തൊട്ടടുത്തുണ്ട്.

മുർമു നിലവിൽ താമസിക്കുന്ന വീടിന്റെ ദൃശ്യങ്ങളാണിത്.

Tags: viralPresidentDraupadi Murmu
Share
Tweet
SendShare

More News from this section

സെപ്റ്റംബർ 28ന് മുഖ്യമന്ത്രി വിജയ് മധുരയിൽ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി, രാജാജി ആശുപത്രിയിലും ഗാന്ധി മ്യൂസിയത്തിലും പരിപാടികൾ

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

Latest News

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ; മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആനക്കൊട്ടിൽ പുനർനിർമ്മാണം വൈകുന്നു, ദേവസ്വം ബോർഡിനെതിരെ പരാതി

ഓണം ബമ്പറടിച്ചില്ല, ദേഷ്യം ലോട്ടറി വിൽപ്പനക്കാരിയോട്; വയനാട്ടിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

‘പെണ്ണാണെന്ന് തോന്നുന്നില്ല’; പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ, മൂന്ന് യാത്രക്കാർക്കെതിരെയും കേസ്

കേരളാ സർക്കാർ വെബ്സൈറ്റിൽ പാക് പതാക; പൊതുഭരണ വകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്തു, ‘പാകിസ്താൻ സിന്ദാബാദ്’ സന്ദേശം

പാലക്കാട് മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു ; എട്ട് പേർക്ക് പരിക്ക്,

വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; യുവാവ് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies