സൂര്യ തേജസ്സോടെ സൂര്യ; നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ; ഇരട്ടി മധുരമായി ദേശീയ പുരസ്കാരം: Happy Birthday Surya
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂര്യ തേജസ്സോടെ സൂര്യ; നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ; ഇരട്ടി മധുരമായി ദേശീയ പുരസ്കാരം: Happy Birthday Surya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് നടൻ‌ സൂര്യയ്‌ക്ക് ഇന്ന് പിറന്നാൾ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്ന വേളയിൽ ഏവരുടെയും പ്രാർത്ഥന തങ്ങളുടെ നടിപ്പിൻ നായകന് പുരസ്കാരം ലഭിക്കണമെന്ന് തന്നെയായിരുന്നു. ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രാർത്ഥന സഫലമായി. അർഹിച്ച അം​ഗീകാരം നടനെ തേടിയെത്തി. ‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സൂര്യയ്‌ക്ക് പുരസ്കാരം നൽകി രാജ്യം ആദരിച്ചു. നെടുമാരനായി നിറഞ്ഞാടുകയായിരുന്നു സിനിമയിൽ സൂര്യ. സൂര്യയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി രം​ഗത്തെത്തി. പ്രിയപ്പെട്ട സൂര്യ, താങ്ങൾക്ക് മനോഹരമായ ഒരു പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് ദേശിയ അവാർഡിന് അർഹനായ നടന് പിറന്നാൾ ആംശസ നേർന്ന് മമ്മൂട്ടി കുറിച്ചു.

മണിരത്‍നം നിർമ്മിച്ച് 1997-ൽ പുറത്തിറങ്ങിയ ‘നേര്ക്കു നേര്‘ എന്ന ചിത്രത്തിൽ തന്റെ 22 വയസ്സിൽ സൂര്യ അരങ്ങേറ്റം കുറിച്ചു. 2003-ൽ ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക‘ എന്ന ചിത്രത്തിലെ പോലീസ് വേഷം സൂര്യയ്‌ക്ക് ജനശ്രദ്ധ നേടികൊടുത്തു. ഈ ചിത്രം സൂര്യയുടെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറുകയായിരുന്നു. വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തിയ പിതാമഗൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സൂര്യ നിരൂപക പ്രശംസകൾ നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ ഗജിനിയിലൂടെ സൂര്യ ഒരു പടി കൂടി വളരുകയാണ് ചെയ്തത്. കാക്ക കാക്കയുടെ വിജയത്തിന് ശേഷം 2008ൽ സൂര്യ മേനോന്റെ ജീവചരിത്രമായ ‘വാരണം ആയിരം‘ എന്ന ചിത്രം സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാണ്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ സൂര്യയ്‌ക്ക് നേടി കൊടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇന്ത്യയൊട്ടാകെ സൂര്യയുടെ അഭിനയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതും വാരണം ആയിരത്തിലൂടെ ആയിരുന്നു.

പിന്നീട് സൂപ്പർ താരമായി വളർന്ന സൂര്യ വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാ​ഗമായി. തുടർച്ചയായ പരാജയങ്ങൾ പലപ്പോഴായി മങ്ങലേൽപ്പിച്ചെങ്കിലും സിനിമ പ്രേമികൾ സൂര്യയുടെ മികച്ച ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. വലിയ ഒരിടവേളയ്‌ക്ക് ശേഷം ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു സൂര്യ. ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ജെ​റ്റ് ​എ​യ​ർ​ലൈ​നാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​എ​യ​ർ​ ​ഡെ​ക്കാ​ന്റെ​ ​സ്ഥാ​പ​ക​ൻ​ ​ക്യാ​പ്ട​ൻ​ ​ജി.​ആ​ർ​ .​ ​ഗോ​പി​നാ​ഥി​ന്റെ​ ​ആ​ത്മ​ക​ഥ​ ​’​സിം​പ്ലി​ ​ഫ്‌​ളൈ​ ​എ​ ​ഡെ​ക്കാ​ൻ​ ​ഒ​ഡീ​സി​”എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​സു​ധ​ ​കൊ​ങ്ങ​ര​ സംവിധാനം ചെയ്ത ചിത്രമായ ‘സൂരറൈ പോട്രിലൂടെ വലിയ തിരിച്ച് വരവാണ് താരം നടത്തിയത്. സിനിമയിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്.

ഒ​ ​ടി​ ​ടി​ ​റിലീസായി എത്തിയ ‘സൂരറൈ പോട്ര് ‘ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തി. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. അവസാനം മികച്ച നടനായി ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിനും സൂര്യ അർഹനായി. സൂരറൈ പോട്ര് മാത്രമല്ല അടുത്തിടെ ഇറങ്ങിയ ‘ജയ് ഭീം‘ എന്ന സിനിമയിലും സൂര്യ ​ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ പിറന്നാളിന് ഇതിലും വലിയ ഒരു സമ്മാനം നടന് ലഭിക്കാനില്ല. സൂര്യയ്‌ക്കും ആരാധകർക്കും ഇരട്ടി മധുരം നൽകുകയാണ് പിറന്നാൾ സമ്മാനമായി തേടിയെത്തിയ ദേശീയ അം​ഗീകാരം.

Tags: birth dayNational AwardSuriya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies