നൂപുർ ശർമ്മയെ പിന്തുണച്ച മുസ്ലീം ബാലനെ ആൾക്കൂട്ടാക്രമണത്തിന് ഇരയാക്കി കള്ളക്കേസിൽ കുടുക്കി; മതമൗലികവാദികളുടെ ആക്രമണം ഭയന്ന് വിഷാദരോഗത്തിന് അടിമയായി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയെ പിന്തുണച്ച മുസ്ലീം ബാലനെ ആൾക്കൂട്ടാക്രമണത്തിന് ഇരയാക്കി കള്ളക്കേസിൽ കുടുക്കി; മതമൗലികവാദികളുടെ ആക്രമണം ഭയന്ന് വിഷാദരോഗത്തിന് അടിമയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 07:20 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ യുവാവ് വിഷാദരോഗത്തിനടിമയായി. നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മുംബൈ സ്വദേശിയായ 19 കാരനായ അൻസാരിയ്‌ക്കാണ് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നത്. മതമൗലിക വാദികൾ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയുമായിരുന്നു.

നിയമപോരാട്ടത്തിനൊടുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അൻസാരിയ്‌ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ജയിൽ മോചിതനായ ശേഷവും യുവാവിനെ മതമൗലികവാദികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട തയ്യൽക്കാരനെയും കെമിസ്റ്റിനെയും ഉദാഹരണമാക്കിയാണ് ഭീഷണി. ഇതോടെ മാനസികമായി തകർന്ന വിദ്യാർത്ഥി കടുത്ത വിഷാദരോഗത്തിന് അടിമയായി മാറി.

കുട്ടികളേ വളരൂ. ലോകത്ത് തീവ്രവാദം പടർത്തുന്ന മതങ്ങളെ ഉപേക്ഷിച്ച് മനുഷ്യരാവുക. ഇത് വളരെ ലളിതമാണ്. ഇത് പോസ്റ്റ് ചെയ്യുന്നതിലൂടെ ഞാൻ എത്രമാത്രം വെറുക്കപ്പെടുമെന്ന് എനിക്കറിയാം, നിങ്ങൾ ഇപ്പോഴും കുട്ടികളായതിനാൽ തെറ്റിദ്ധരിക്കപ്പെടാൻ തയ്യാറാണ് എന്ന രീതിയിലുള്ള അൻസാരിയുടെ പോസ്റ്റാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.

പിന്നാലെ മതമൗലികവാദികൾ അൻസാരിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കുടുംബം കരഞ്ഞപേക്ഷിച്ചെങ്കിലും ആക്രമണം തുടർന്നു.ഇതിന് പിറ്റേ ദിവസമാണ് യുവാവിനെ കള്ളക്കേസിൽ കുടുക്കിയത്.രാജ്യത്തിത്തെ നിയമങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകനെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags: Nupur Sharma
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies