ഇന്ധനവും ഭക്ഷ്യധാന്യവുമില്ല; ക്യൂ നിൽക്കേണ്ടി വരുന്നത് ദിവസങ്ങളോളം; ശ്രീലങ്കയിൽ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ധനവും ഭക്ഷ്യധാന്യവുമില്ല; ക്യൂ നിൽക്കേണ്ടി വരുന്നത് ദിവസങ്ങളോളം; ശ്രീലങ്കയിൽ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 04:10 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവും ഭക്ഷ്യധാന്യവും ലഭിക്കാനായി ക്യൂ നിന്ന രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. കടുത്ത സാമ്പത്തിക തകർച്ചയിൽ രാജ്യം ഉഴലുമ്പോഴാണ് ജനങ്ങൾ മരിക്കുന്നത്. ഭ്ക്ഷ്യധാന്യത്തിന് പിന്നാലെ ഇന്ധനത്തിനും റേഷൻ ഏർപ്പെടുത്തിയ ശേഷം എല്ലാ പട്ടണങ്ങളിലും ജനങ്ങൾക്ക് ആഴ്ചകളോളം ക്യൂനിൽക്കേണ്ട അവസ്ഥയാണുള്ളത്. വൃദ്ധരായ രണ്ടുപേരാണ് വരിയിൽ നിൽക്കേ കുഴഞ്ഞുവീണത്.

ശ്രീലങ്കയുടെ ഭരണതകർച്ചയ്‌ക്ക് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന അടിയന്ത്രി സഹായമാണ് ജനങ്ങളുടെ പട്ടിണിമാറ്റാൻ നൽകുന്നത്. ഇതിനിടെ എല്ലാ ഭക്ഷ്യ സംഭരണകേന്ദ്രങ്ങൾക്കും പെട്രോൾ പമ്പുകൾക്കും മുന്നിൽ സൈന്യത്തെ വിന്യസിച്ചാണ് ക്യൂ നിയന്ത്രിക്കുന്നത്.

രജപക്‌സെ കുടുംബത്തിനെതിരായ ജനരോഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറുന്നതിലേയ്‌ക്കും പ്രധാനമന്ത്രിയുടെ സ്വകാര്യ വസ്തി തീയിട്ട് നശിപ്പിക്കുന്നതി ലേയ്‌ക്കുമാണ് എത്തിച്ചത്. പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യം വിട്ടോടിയതോടെ പുതിയ പ്രസിഡന്റായി മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയാണ് ചുമതലയേറ്റത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ ഇന്നലെ ചുമതലയേറ്റിട്ടുമുണ്ട്.

Tags: SRILANKAN CRISIS
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies