ഫുൽവാരി ഷെരീഫ് കേസിൽ തെളിയുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുളള മതഭീകരവാദികളുടെ ഗൂഡാലോചന; രാജ്യവിരുദ്ധ പ്രവർത്തനത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്‌
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുൽവാരി ഷെരീഫ് കേസിൽ തെളിയുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുളള മതഭീകരവാദികളുടെ ഗൂഡാലോചന; രാജ്യവിരുദ്ധ പ്രവർത്തനത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 02:12 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ഇന്ത്യയിലെ മത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ബീഹാറിലെ ഫുൽ വാരി ഷെരീഫ് കേസിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ബീഹാറിലെ പുർവി ചമ്പാരൻ എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മരിയ നിസ്വ മദ്രസയിൽ നിന്നും അസ്ഗർ അലി എന്ന അധ്യാപകനെ അന്വേഷണ സംഘം അറസ്റ് ചെയ്തിരുന്നു . പോപ്പുലർ ഫണ്ടുമായി സഹകരിച്ച് രാജ്യത്താകമാനം ഭീകരപ്രവർത്തങ്ങൾ നടത്താനുള്ള തീരുമാനമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ഇവിടെ നിന്നും ഇന്ത്യ വുരുദ്ധ പരാമർശങ്ങളടങ്ങിയ കുറിപ്പുകളും , ലഖുലേഖകളും പിടിച്ചെടുത്തിരുന്നു ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിയ്‌ക്കുന്ന മൂന്നു പേരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ് ചെയ്തിരുന്നു ഝാർഖഡ് പോലീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ധീൻ , അത്തർ പർവേശ് , നൂറുദ്ധീൻ ജംഗി എന്നിവരാണ് അറസ്റ്റിലായവർ . അകെ 26 പേരാണ് ഫുൾ ഫാരിയ ഷെരീഫ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത് . ഇതുവരെ 5 പേർ അറസ്റിലായിട്ടുണ്ട് .ഈ സംഭവുമായി ബന്ധപ്പെട്ടവർക്കെതിരെ
എൻ ഐ എ യുഎപിഎ ചുമത്തിയിട്ടുണ്ട് .

തുർക്കിയുടെ സാഹായത്തിടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു . പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം പൂർണ്ണമായും രാജ്യവിരുദ്ധമാണ് . ഇവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ കൂടുതലും ചെയ്തുകൊടുക്കുന്നത് ഇസ്ലാമിക രാജ്യമായ തുർക്കിയാണ് . 2047 ഓടെ ഇന്ത്യ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുക എന്നാണ് പിടിച്ചെടുത്ത ലഖുലേഖകളിൽ പറയുന്നത് . ഇതിനു മുൻപും ഇത്തരം ലഖുലേഖകൾ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട് . ഫുൽവാരി ഷെരീഫ് പ്രദേശത്ത് ഭീകരവാദ പ്രവർത്തനം കൂടുതലാണെന്നു പോലീസ് മുൻപും പറഞ്ഞിരുന്നു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഭീകരവാദികൾ ഇതിനു മുൻപ് ഗൂഢാലോചന നടത്തിയിരുന്നു . രാജ്യത്തെ പ്രധാന സർക്കാർ വകുപ്പുകളിൽ കയറിപറ്റി തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നവർ നിരവധിയാണ് . പോപ്പുലർ ഫ്രണ്ടിന് ആർ എസ്സ് എസ്സ് നേതാക്കളുടെ വിവരം ചോർത്തി നൽകിയതിന് കേരളത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത് ഈ അടുത്ത കാലത്താണ് . കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക് പേജിൽ വന്ന പ്രസ്താവന വനിതാ എ എസ് ഐ ഷെയർ ചെയ്തതും വളരെ ഗുരുതരമായ സംഭവങ്ങളാണെന്നു കാണാതെ വയ്യ . പാലക്കാട് ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന നടന്നത് പള്ളയിൽ വെച്ചായിരുന്നു എന്നത് പ്രത്യേകം ഓർമിക്കണം . തീവ്രവാദ ശക്തികൾ കേരളത്തിൽ ഭരണാനൂകൂല്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര ഏജൻസികൾ പറയുന്നത് കേരള സർക്കാരിനെ പോലും നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അവരുടെ ശക്തി വർധിച്ചു എന്നാണ് .

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളും , പോലീസും കാര്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് . പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകൾ കഴിഞ്ഞ ദിവസം ഏറെ ചർച്ച വിഷയമായിരുന്നു . അവരുടെ കേന്ദ്ര ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു . ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള പ്രവർത്തനം ഇന്നും ഇവർ നടത്തികൊണ്ടിരിക്കുന്നുണ്ടെന്നാണ് സമകാലിക സംഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രഹസ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും മുസ്‍ലിം ചെറുപ്പക്കാരെ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു . വളരെ ഗുരുതരമായ സംഭവങ്ങളാണ് ഇവർ നടത്തിയിട്ടുള്ളതെന്ന് എൻഐഎ പറയുന്നു .

Tags: TerroristNIAPOPPULAR FROND
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies