അഭിനന്ദനത്തിന് മോഹൻലാലിനും മമ്മൂട്ടിക്കും നന്ദി അറിയിച്ച് സൂര്യ; പുരസ്‌കാരം ഭാര്യ ജ്യോതികയ്ക്കും കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും നടൻ-actor suriya thanking mammotty and mohanlal
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിനന്ദനത്തിന് മോഹൻലാലിനും മമ്മൂട്ടിക്കും നന്ദി അറിയിച്ച് സൂര്യ; പുരസ്‌കാരം ഭാര്യ ജ്യോതികയ്‌ക്കും കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും നടൻ-actor suriya thanking mammotty and mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 03:46 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും നന്ദി അറിയിച്ച് സൂര്യ. 47 -ാം പിറന്നാൾ ആഘോഷിക്കുന്ന സൂര്യയ്‌ക്ക് കഴിഞ്ഞ ദിവസം ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂര്യയെ അഭിനന്ദിച്ചും ജന്മദിന ആശംസകൾ നേർന്നും മോഹൻലാലും മമ്മൂട്ടിയും രംഗത്ത് എത്തിയിരുന്നു. തിരിച്ച് അവരോടുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സൂര്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ട്വിറ്റർ പോസ്റ്റുകൾ റീ ഷെയർ ചെയ്തുകൊണ്ടുള്ള മറുപടിയാണ് സൂര്യ നൽകിയത്.

ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നായിരുന്നു മോഹൻലാൽ ആസംസകൾ അറിയിച്ചത്. ‘ സത്യമാണ് സർ! എന്നെ വിളിച്ചത്തിനും പിറന്നാൾ ആശംസിച്ചതിനും നന്ദി സാർ ‘ എന്നാണ് സൂര്യ മോഹൻലാലിന് മറുപടി നൽകിയത്.

‘പ്രിയപ്പെട്ട സൂര്യ, താങ്കൾക്ക് മനോഹരമായ ഒരു പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസകൾ. ഇതിന് മറുപടിയായി ഈ പ്രചോദനം കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. നന്ദി സാർ എന്ന് സൂര്യയും പ്രതികരിച്ചു.

ഇവർക്ക് പുറമെ ജ്യോതികയ്‌ക്കും താരം നന്ദി പറഞ്ഞു. സുരരൈ പോട്ര് നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തതിനായിരുന്നു ഇത്. ‘സുരരൈ പോട്ര് നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്ത എന്റെ ജ്യോതികയ്‌ക്ക് എന്റെ പ്രത്യേക നന്ദി. അവാർഡ് മക്കളായ ദിയക്കും, ദേവിനും സ്നേഹം നിറഞ്ഞ കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും’ സൂര്യ ട്വീറ്റ് ചെയ്തു.

Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

Latest News

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies