സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; വീടുകളിൽ ദേശീയ പതാക ഉയർത്താൻ ചട്ടം ഭേദഗതി ചെയ്ത് സർക്കാർ; ഇനി മുതൽ രാവും പകലും പതാക ഉയർത്താം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; വീടുകളിൽ ദേശീയ പതാക ഉയർത്താൻ ചട്ടം ഭേദഗതി ചെയ്ത് സർക്കാർ; ഇനി മുതൽ രാവും പകലും പതാക ഉയർത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 11:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2002 ലെ ഇന്ത്യൻ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്ത് കേന്ദ്രം. ആഴ്ചയിൽ ഏഴു ദിവസവും രാത്രിയും പകലും ഇനി മുതൽ പതാക ഉയർത്താവും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ ‘ ക്യാമ്പയിനിന്റെ ഭാഗമായാണ് ഭേദഗതി.

2002ലെ ഫ്ളാഗ് കോഡ് പാർട്ട് രണ്ടിലെ ഖണ്ഡിക 2.2 ലെ ക്ലോസ് ഒമ്പതിലാണ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രകാരം തുറസായ സ്ഥലങ്ങളിലും പൊതുജനങ്ങളുടെ വസതികളിലും പകൽ സമയങ്ങളിലും രാത്രി സമയങ്ങളിലും പതാക ഉയർത്തി വെയ്‌ക്കാൻ അനുവദിക്കും. നേരത്തെ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമാണ് പതാക ഉയർത്താൻ അനുവദിച്ചിരുന്നത്.

യന്ത്ര നിർമിതവും പോളിസ്റ്റർ പതാക നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗത്തിലും ഭേദഗതി വരുത്തി. 2021 ഡിസംബറിലെ ഭേദഗതി പ്രകാരം കൈത്തറി അല്ലെങ്കിൽ മെഷീൻ നിർമിത കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് ഖാദി ഉപയോഗിച്ച് നിർമിച്ച പതാക നിർമിക്കാമായിരുന്നു. യന്ത്ര നിർമിതവും പോളിസ്റ്റർ പതാകകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

2021 ഡിസംബർ 30, 2022 ജൂലൈ 20 തീയതികളിൽ വരുത്തിയ മാറ്റങ്ങളും ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ചും പ്രദർശിപ്പിക്കേണ്ട രീതിയെ കുറിച്ചും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറപ്പെടുവിച്ച റിപ്പോർട്ടിൽ വ്യക്തമായി വിശദീകരിക്കുന്നു.വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ കൈമാറാനും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും ശോഭന ഭാവിയ്‌ക്കുമുള്ള ദേശീയ പതാക ജനങ്ങളോട് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് 75-ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ നിർദേശം നൽകിയിരിക്കുന്നത്.

Tags: Azadi@75Amendment
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies