ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിൽ പന്നികളെ ഇന്ന് കൊന്നൊടുക്കും; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ഉടമ - African Swine Fever
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിൽ പന്നികളെ ഇന്ന് കൊന്നൊടുക്കും; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ഉടമ – African Swine Fever

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടങ്ങി. ഫാമിലെ പന്നികളെ ഇന്ന് തന്നെ കൊന്നുതുടങ്ങും. പന്നികളെ കൊല്ലാൻ ഫാം ഉടമകൾ സമ്മതിച്ചതായി സബ് കളക്ടർ ആർ ശ്രീലക്ഷ്മി അറിയിച്ചു. നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും സബ് കളക്ടർ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ റാപിഡ് റെസ്‌പോൺസ് ടീമിനാണ് പന്നികളെ കൊന്നൊടുക്കാനുള്ള ചുമതല. ഇതിനായി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പന്നികളുടെ രക്തം പുറത്തുവരാത്ത രീതിയിൽ ഷോക്കടിപ്പിച്ചായിരിക്കും കൊല്ലുകയെന്നാണ് വിവരം. അതിന് ശേഷം ഫാമിന്റെ പരിസരത്ത് തന്നെ മറവുചെയ്യും. മാനന്തവാടി സബ് കളക്ടർക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

വയനാട്ടിലെ മറ്റൊരു പന്നി ഫാമിലും രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ എല്ലാ പന്നികളും രോഗം ബാധിച്ച് ചത്തിരുന്നു. നിലവിൽ വയനാട്ടിലെ തവിഞ്ഞാൽ ഫാമിലെ പന്നികളെ മാത്രമാണ് കൊന്നൊടുക്കാൻ നിർദേശിച്ചിട്ടുള്ളത്. എത്രയും വേഗം നഷ്പരിഹാരം നൽകണമെന്നാണ് തവിഞ്ഞാൽ ഫാമിലെ ഉടമയുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന് ശുപാർശ നൽകുമെന്നാണ് സബ്കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കിയിരിക്കുന്നത്.

Tags: wayanadAfrican swine fever
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies