ഇടത് പാളയത്തിൽ നിൽക്കുന്ന അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ. സുധാകരൻ; മുന്നണി വിപുലീകരണം പ്രഖ്യാപിച്ച് ചിന്തൻ ശിബിരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് പാളയത്തിൽ നിൽക്കുന്ന അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ. സുധാകരൻ; മുന്നണി വിപുലീകരണം പ്രഖ്യാപിച്ച് ചിന്തൻ ശിബിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോൺഗ്രസിനുള്ളിലെ സംഘടനാ പ്രതിസന്ധിയടക്കം മുഴുവൻ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലാണ് സുധാകരന്റെ പ്രഖ്യാപനം. പാർട്ടി പുനഃസംഘടന, മുന്നണി വിപുലീകരണം, പാർട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കൽ തുടങ്ങി സമയബന്ധിതവും പ്രായോഗികവുമായ കർമ്മ പദ്ധതികൾ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചു.

സിപിഎമ്മിന്റെ പ്രവർത്തനങ്ങളെ ശക്തമായി എതിർത്ത് മുന്നോട്ടുപോകും. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ശക്തമായ രാഷ്‌ട്രീയ പോരാട്ടം നടത്തും. കാലഹരണപ്പെട്ട പദാവലിയും സമരരീതികളും മാറ്റും. പുതിയ സമരരീതികൾ പരിചയപ്പെടുത്തും. സംഘടനാപരമായി പാർട്ടിയെ അടിമുടി മാറ്റുമെന്നും ഉടൻ തന്നെ സംഘടനയെ പുനഃസംഘടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും കെ. സുധാകരൻ പ്രഖ്യാപിച്ചു.

ബൂത്ത് തലം മുതൽ ഡിസിസി തലം വരെ മുഴുവനായും പുനഃസംഘടന നടത്തും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിഗണന നൽകും. ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിച്ച് മുന്നോട്ടുപോകും. രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കുമെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു.

മുന്നണിയെ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിന്റെ നയങ്ങളോട് എതിർപ്പുള്ള പല കക്ഷികളും ഇടതുമുന്നണിയിലുണ്ട്. അവരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായും മുന്നണി വിപുലീകരണത്തിലൂടെ മുന്നോട്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. ഈ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടാനാകുമെന്ന് കെപിസിസി പ്രസിഡന്റ് നടത്തിയ നയപ്രഖ്യാപനത്തിൽ പറയുന്നു. യുഡിഎഫ് വിപുലീകരിക്കുമെന്ന ആഹ്വാനത്തോടെയാണ് ചിന്തൻ ശിബിരം സമാപിച്ചത്.

Tags: CongressKozhikkodK SUDHAKARANchinthan Shivir
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies