അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ ഭാര്യയെ പിരിയാൻ ബുദ്ധിമുട്ടുണ്ടോ? ഈ ഐഡിയ പരീക്ഷിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ ഭാര്യയെ പിരിയാൻ ബുദ്ധിമുട്ടുണ്ടോ? ഈ ഐഡിയ പരീക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കുന്നത് ഏതൊരാളുടേയും സ്വപ്‌നമാണ്. ഫിലിപ്പീൻസിലെ റെയ്മണ്ട് ഫോർചുനാഡോ എന്ന യുവാവും വളരെ കാലമായി ആഗ്രഹിച്ചതാണ് തന്റെ ഭാര്യയോടൊപ്പമുള്ള ഒരു യാത്ര. അവധിക്കാലം ആഘോഷിക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും ഭാര്യ ജോവാന് അവസാന നിമിഷം പിൻമാറേണ്ടി വന്നു.

ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ടായിരുന്നു അത്. എന്നാൽ കടുത്ത വിരസത അനുഭവിക്കുകയായിരുന്ന റെയ്മണ്ടിന് ഒരു അവധിക്കാലം കൂടിയേ തീരുമായിരുന്നുള്ളൂ. എന്നാൽ ഭാര്യയുടെ സാന്നിധ്യം വേണമായിരുന്നു. രണ്ട് ആഗ്രഹങ്ങളും ഒരുമിച്ച് നടക്കില്ലല്ലോ അതിനാൽ അദ്ദേഹം ഒരു വഴി കണ്ടെത്തി. ഭാര്യയുടെ തലയിണ പ്രിന്റ് ചെയ്ത തലയിണ കവർ കൂടെ കൊണ്ട് പോകുക.

ഇതിന്റെ സഹായത്താൽ ഊണിലും ഉറക്കത്തിലും ഭാര്യയുടെ സാന്നിധ്യം തനിക്ക് അനുഭവിക്കാമല്ലോ. ഭാര്യയുടെ കരയുന്ന മുഖമാണ് അദ്ദേഹം തലയിണയിൽ പ്രിന്റ് ചെയ്തത്. നിങ്ങൾ എന്നെ കരയിച്ചു. ഇപ്പോൾ ആ ദു:ഖം മാറി എന്ന ക്യാപഷനോടെ അദ്ദേഹം ഇതിന്റെ ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്.

എന്തായാലും ഭാര്യയുടെ മുഖം പതിപ്പിച്ച തലയിണ കവറുമായി ഉലകം ചുറ്റുന്ന റെയ്മണ്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Tags: PHILIPPINES
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies