ടീസ്ത സെതൽവാദിന്റെ അറസ്റ്റിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ; അപലപിച്ച് പ്രസ്താവനയും -statement against Teesta Setalvad's arrest
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടീസ്ത സെതൽവാദിന്റെ അറസ്റ്റിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ; അപലപിച്ച് പ്രസ്താവനയും -statement against Teesta Setalvad’s arrest

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 04:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ. അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രസ്താവനയിറക്കി. എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, കെ. സച്ചിദാനന്ദൻ, എം മുകുന്ദൻ, കെ വേണു, സാറാ ജോസഫ് തുടങ്ങിയവരും, സിനിമാ-സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖരുമാണ് അറസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഗുജറാത്തിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് ടീസ്ത ഏർപ്പെട്ടിരുന്നതെന്ന് ഇവരുടെ പ്രസ്താവനയിൽ പറയുന്നു. ഗോധ്രാനന്തര കലാപത്തെ തുടർന്ന് വീട് നഷ്ടമായവരെ പുന:രധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലും ഇവർ സജ്ജീവമായിരുന്നു. അവർക്ക് വേണ്ടി നിയമപോരാട്ടവും നടത്തി. നിലവിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പേരിലാണ് ടീസ്തയെ പോലീസ് അറസ്റ്റ് ചെയ്തത്.

ടീസ്തയ്‌ക്കൊപ്പം അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന്റെ അറസ്റ്റിനെയും ഇവർ പ്രസ്താവനയിൽ അപലപിക്കുന്നുണ്ട്. അധികാരികൾ മൂടി വയ്‌ക്കാൻ ശ്രമിച്ച കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഗോധ്രാനന്തര കലാപത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ശ്രീകുമാറിന് അറിയാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന അജണ്ടയുടെ ഭാഗമായാണ് ടീസ്തയെയും, ശ്രീകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മതേതരത്വത്തിലും, ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ നിലവിലെ സ്വേച്ഛാധിപത്യ ഭരണ സംവിധാനത്തെയും അതുണ്ടാക്കിയ അടിയന്തരാവസ്ഥയ്‌ക്കുമെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പ്രസ്താവനയിലുണ്ട്.

Tags: adoor gopalakrishnanTeesta Setalvad
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies