ഋഷി സുനകിന്റെ ചൈനാ വിരുദ്ധ പ്രസ്താവനയിൽ പ്രകോപിതരായി ബീജിംഗ്; ഏറ്റവും വലിയ ഭീഷണിയെന്നത് പിൻവലിക്കണം; തീർത്തും നിരുത്തരവാദപരമെന്ന് ലിജിയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഋഷി സുനകിന്റെ ചൈനാ വിരുദ്ധ പ്രസ്താവനയിൽ പ്രകോപിതരായി ബീജിംഗ്; ഏറ്റവും വലിയ ഭീഷണിയെന്നത് പിൻവലിക്കണം; തീർത്തും നിരുത്തരവാദപരമെന്ന് ലിജിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 10:23 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഋഷി സുനക്കിന്റെ ചൈനാ വിരുദ്ധ പ്രസ്താവന കുറിക്കുകൊള്ളുന്നു. ബ്രിട്ടന് മാത്രമല്ല ആഗോളതലത്തിൽ ഏക്കാലത്തേയ്‌ക്കും വൻ ഭീഷണിയാണ് ചൈനയെന്ന പ്രസ്താവനയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ബ്രിട്ടന്റെ ഭരണകക്ഷി നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് തീർത്തും നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ചൈന ഭീഷണിയാണെന്ന വാക്കുപോലും ഏറെ ചന്തിക്കേണ്ടിയിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്‌നങ്ങൾ അവരാണ് പരിഹരിക്കേണ്ടതെന്നും ലിജിയാൻ പരിഹസിച്ചു.

‘ബ്രിട്ടീഷ് രാഷ്‌ട്രീയനേതൃത്വം ഒരു രാജ്യത്തെ കുറ്റപ്പെടുത്തുമ്പോൾ സ്വയം വിലയിരുത്തു ന്നത് തല്ലതാണെന്ന് അവരെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ചൈന എക്കാലവും ഒരു ഭീഷണിയാണ് എന്ന വാക്ക് ഉപയോഗിക്കുന്നവർ സ്വന്തം പ്രശ്‌നങ്ങൾ അവരവർ തന്നെയാണ് പരിഹരിക്കേണ്ടത് എന്നും മനസ്സിലാക്കണം.’ ലിജിയാൻ പറഞ്ഞു.

ചൈന എല്ലാ വിദേശരാജ്യങ്ങളിലും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്ര ങ്ങളും വ്യാപിപ്പിച്ചത് രഹസ്യങ്ങൾ ചോർത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കൺഫ്യൂഷ്യസ് എന്ന പേരിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഉടൻ നിർത്തലാക്കുമെന്നും ഋഷി സുനക്ക് തന്റെ കർമ്മപരിപാടിയായി മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ചൈനയുടെ വിദേശകാര്യവകുപ്പ് നേരിട്ട് രംഗത്തെത്തിയത്.

ബ്രിട്ടന്റെ മുൻ ധനകാര്യമന്ത്രിയും മന്ത്രിസഭയിൽ മൂന്നാമനുമായ ഇന്ത്യൻ വംശജൻ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ വലിയ മേൽകൈയാണ് ലഭിച്ചു കൊണ്ടി രിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംവാദങ്ങളിലും പ്രസ്താവനകളിലും ബ്രിട്ടന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സുനക്ക് തന്റേതായ നിരവധി നയങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. ശക്തമായ സാമ്പത്തിക-പ്രതിരോധ-വാണിജ്യ സംവിധാനത്തോടെ ബ്രിട്ടനെ ലോകോത്തര രാജ്യമാക്കി പുന:പ്രതിഷ്ഠിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുനക്ക് വ്യക്തമാക്കുകയാണ്.

ആഗോളക്രമത്തെ തകിടംമറിയ്‌ക്കുന്ന ചൈനയുടെ ഇടപെടലുകളില്ലാതാക്കുമെന്ന സൂചനകളും സുനക് നൽകി. പല രാജ്യങ്ങളും ചൈനയ്‌ക്ക് ചുവപ്പ് പരവതാനി വിരിയ്‌ക്കുകയാണ് ഇതുവരെ ചെയ്തത്. അതിന്റെ തിക്തഫലം ലോകം അനുഭവിക്കുകയാണ്. താൻ പ്രധാനമന്ത്രിയായി മാറിയാൽ ആദ്യ ദിനത്തിൽ തന്നെ ചൈനയോടുള്ള നയം വ്യക്തമാക്കുമെന്നും സുനക്ക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Tags: UK-China
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies