ആഗോള കണ്ടൽ ദിനം ഇന്ന്; തീരം സുരക്ഷിതമാക്കാൻ പ്രകൃതിയുടെ രക്ഷാമർഗ്ഗത്തെ സംരക്ഷിക്കണം: മുന്നറിയിപ്പുമായി ശാസ്ത്രലോകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള കണ്ടൽ ദിനം ഇന്ന്; തീരം സുരക്ഷിതമാക്കാൻ പ്രകൃതിയുടെ രക്ഷാമർഗ്ഗത്തെ സംരക്ഷിക്കണം: മുന്നറിയിപ്പുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള കണ്ടൽ ദിനത്തിൽ തീരമേഖലയെ സംരക്ഷിക്കാൻ പ്രതിജ്ഞ യെടുക്കണമെന്ന് പരിസ്ഥിതി സംരക്ഷകരും ശാസ്ത്രജ്ഞരും. എത്ര ശക്തമായ തിരകളേയും പ്രതിരോധിക്കാൻ സാധിക്കുന്നതാണ് കണ്ടൽവനങ്ങൾ. ജനങ്ങൾ അതിനെ അവഗണിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും.2015ലാണ് യുനസ്‌കോയുടെ പൊതു സമ്മേളനത്തിൽ കണ്ടൽ സംരക്ഷണം പ്രധാന ചർച്ചയായത്.

കണ്ടൽ കാടുകളുടേത് അത്ഭുതകരമായ ജൈവവൈവിധ്യമാണ്. കടൽതീരത്തും ഉൾനാടൻ മേഖലകളിലും വളരുന്ന വ്യത്യസ്തഇനം കണ്ടലുകളാണ് മണ്ണൊലിപ്പും തീരമിടിയലും തടയുന്നത്. ഒപ്പം വേരുകൾ സൃഷ്ടിക്കുന്ന സുരക്ഷിതമായ ആവാസ വ്യവസ്ഥയാണ് കോടിക്കണക്കിന് ജലജീവികളുടെ പ്രജനനങ്ങൾക്കുള്ള സുരക്ഷാ മേഖലയാക്കിമാറുന്നത്.

1980 മുതൽ വൻതോതിലാണ് കണ്ടൽവനങ്ങൾ നശിപ്പിക്കപ്പെട്ടത്. പല രാജ്യങ്ങളിലും തീരമേഖലയിലെ 80 ശതമാനം കണ്ടൽ വനങ്ങളും നഷ്ടമായി. കടൽ തീരങ്ങളെ തിരവിഴുങ്ങുമ്പോൾ കടലിലെ വനമെന്ന കണ്ടലുകൾക്ക് മാത്രമേ ജനങ്ങളെ വൻ ദുരന്തത്തിൽ നിന്നും രക്ഷിക്കാനാകൂ. സ്വാഭാവികമായി കാലാവസ്ഥയിലുണ്ടായ മാറ്റവും ഇവയെ ബാധിക്കുന്നുവെന്നതും നാം തിരിച്ചറിയണം. കണ്ടലുകളുടെ നാശം ഭൂവിഭാഗത്തിന്റെ നാശമാണ്. അവ നേരിട്ടു തന്നെ മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.

Tags: paryavaran
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies