സിൽവർലൈൻ കേരളത്തെ ശ്രീലങ്കയാക്കും ; മറ്റുള്ളവരുടെ മേൽ കുതിരകയറാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അരക്ഷിതത്വ ബോധമെന്ന് വഡി സതീശൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർലൈൻ കേരളത്തെ ശ്രീലങ്കയാക്കും ; മറ്റുള്ളവരുടെ മേൽ കുതിരകയറാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അരക്ഷിതത്വ ബോധമെന്ന് വഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സിൽവർലൈൻ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതികാണിച്ചു .അനാവശ്യമായ തിടുക്കം കാട്ടിയത് അഴിമതി ലക്ഷ്യം വെച്ചാണെന്നും സതീശൻ ആരോപിച്ചു. സിൽവർലൈൻ കേരളത്തെ ശ്രീലങ്കയാക്കും. പദ്ധതിയ്‌ക്കെതിരെയുള്ള ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ- റെയിലിനെതിരെ പാർട്ടിക്ക് അകത്ത് നിന്ന് തന്നെ എതിർപ്പുകൾ വന്നിരുന്നു. നിരവധി പേർ പദ്ധതിയെ തള്ളിപ്പറയുകയും പദ്ധതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു .എന്നാൽ അവർക്കെതിരെ സൈബർ ആക്രമണമാണ് സിപിഎം നടത്തിയത്.എന്തിനാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമീപകാലങ്ങളിലായി മുഖ്യമന്ത്രിക്ക് അരക്ഷിതത്വ ബോധം വളരുകയാണ്. ആ അരക്ഷിതത്വ ബോധമാണ് മുഖ്യമന്ത്രിയെ കൊണ്ട് മറ്റുള്ളവരെ പരിഹസിക്കാനും അവർക്ക് മേൽ കുതിരകയറാനും പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ചിന്തൻ ശിബിരത്തിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണ്. മാധ്യമം പത്രത്തിനെതിരെ മന്ത്രിയായിരിക്കെ കെടി ജലീൽ കത്തെഴുതിയത് മുഖ്യമന്ത്രി അറിഞ്ഞതേയില്ലേ എന്നും അദ്ദേഹം ചോദിച്ചു. തള്ളിപറയലുകൾ മാത്രം കേൾക്കാനുള്ള ഒരു ജന്മമായി കെടി ജലീൽ മാറി എന്നത് സങ്കടകരമായ കാര്യമാണ്. വാർത്തകൾ പുറത്ത് വന്ന് ഇത്ര സമയം ആയിട്ടും ജലീലിനോട് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ല എന്നും സതീശൻ കുറ്റപ്പെടുത്തി.

കെഎസ്ആർടിസിയെ പോലുള്ള പോതുമേഖല സ്ഥാപനത്തെ അടച്ച് പൂട്ടി സ്വിഫ്റ്റ് പോലുള്ള കരാർ തൊഴിലാളികളെ സ്ഥാപിക്കുന്ന ഒരു സ്ഥാപനം തുടങ്ങുന്നത് എന്ത് ഇടത് പക്ഷമാണ്. മുഖ്യമന്ത്രി പുറത്തിറത്തിറങ്ങിയാൽ അപ്പോൾ ആളുകളെ കരുതൽ തടങ്കലിൽ ആക്കും, ഇതോക്കെ ഇടത് പക്ഷ സമീപനം ആണോ . മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ഈ സർക്കാർ യാതൊരു വിധത്തിലും ഇടതുപക്ഷ സമീപനം കാണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

Tags: VD SATHEESHANgovtpinnarai vijayan
ShareTweetSendShare

More News from this section

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies