രാജ്യത്തിനു വേണ്ടി കളിക്കാൻ കിട്ടിയ അവസരമായിരുന്നു; പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ടു; ദു:ഖമുണ്ടെന്ന് നീരജ് ചോപ്ര
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രാജ്യത്തിനു വേണ്ടി കളിക്കാൻ കിട്ടിയ അവസരമായിരുന്നു; പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ടു; ദു:ഖമുണ്ടെന്ന് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 11:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയാത്തതിലെ സങ്കടം പങ്കുവെച്ച് ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര. ട്വിറ്റർ വഴി നൽകിയ പ്രസ്താവനയിലാണ് നീരജ് കോമൺവെൽത്തിൽ തന്റെ അസാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോക ചമ്പ്യൻഷിപ്പിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത് . ജാവലിൻ എറിയുമ്പോൾ തന്റെ കാലിലെ ഞരമ്പ് വലിഞ്ഞതുമൂലം ശക്തമായ വേദന അനുഭപ്പെട്ടു. ജൂലൈ 28 മുതൽ ബർമിങ്ഹാമിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ കളിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ടെന്ന് നീരജ് പറഞ്ഞു .

രാജ്യത്തിനു വേണ്ടി എനിക്ക് കളിയ്‌ക്കാൻ കിട്ടിയ നിമിഷമായിരുന്നു ഇത് . പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ട എനിക്ക് ഗെയിംസിന്റെ ഭാഗമാകാൻ സാധിക്കില്ല എന്ന കാര്യം വേദനയോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത് . വിദഗ്‌ദ്ധമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ., പരിക്ക് വളരെ വേഗത്തിൽ ഭേദമാക്കി കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഞരമ്പിന് പരിക്കേറ്റത് മൂലം കാലിന് സ്‌ട്രെയിൻ കൊടുക്കരുതെന്നും 1 മാസത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത് . ഈ വിവരം ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കുകയും അവരുടെ നിർദ്ദേശ പ്രകാരമാണ് വിശ്രമത്തിനു തയ്യാറെടുക്കുന്നതും . പരിക്കിൽ നിന്നും ഭേദമായാൽ ഉടനെ തന്നെ പരിശീലനം ആരംഭിക്കും . പക്ഷെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി കളിച്ച് വിജയം നേടാനുള്ള മോഹമാണ് ഇവിടെ പൊലിഞ്ഞു വീണതെന്ന് അദ്ദേഹം പറഞ്ഞു. എനിക്കതിൽ അതിയായ ദുഖമുണ്ട് സഹതാരങ്ങൾ ആശ്വാസവാക്കുകളുമായി സമീപിക്കുകയും , വിവരങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട് .

രാജ്യത്തിനു വേണ്ടി കൂടുതൽ മത്സരം കളിക്കാനായി ഊർജ്ജത്തോടെ തിരിച്ചു വരൻ എനിക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ലോക ചമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര . 2003 ൽ ലോംങ് ജംപിൽ ആദ്യമായി വെങ്കല മെഡൽ നേടിയ മലയാളി താരമായ അഞ്ചു ബോബി ജോർജിന് ശേഷം 19 വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഒരു ഇന്ത്യൻ തരാം രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത് .

Tags: NEERAJ CHOPRA
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies