അഴിമതിക്കാരെ അറസ്റ്റ് ചെയ്യാമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് നിയമത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിക്കാരെ അറസ്റ്റ് ചെയ്യാമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് നിയമത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കുറ്റക്കാരെ എൻഫോഴ്സ്മെന്റിനു അറസ്റ്റ് ചെയ്യാമെന്ന നിയമത്തിൽ സുപ്രീം കോടതി ശരിവെച്ചത് കോൺഗ്രസ്സിന് തിരിച്ചടിയായിരിക്കുകയാണ് . ഈ നിയമത്തിനെതിരെ കോൺഗ്രസുക്കർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം . നിയമം പ്രാബല്യത്തിൽ വന്നാൽ ജയിലഴിക്കുള്ളിലാകാൻ പോകുന്നത് നിരവധി കോൺഗ്രസ്സ് നേതാക്കളായിരിക്കുമെന്ന ഭയമാണ് വീണ്ടും കോടതിയെ സമീപിക്കാൻ തയ്യാറാകുന്നതിനു പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി .

നിലവിൽ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി ഉൾപ്പെടുന്ന കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായികൊണ്ടിരിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരം ഒരു നിയമം ശരിവെച്ചത് . രാജ്യത്ത് നിരവധി അഴിമതി കേസുകൾ നിലനിൽക്കുന്നുണ്ട് . കഴിഞ്ഞ യു പി എ മന്ത്രി സഭയുടെ കാലത്തുണ്ടായ 2ജി സ്പെക്ട്രം അഴിമതീയിൽ പി ചിദംബരം ഉൾപ്പെടെ നിരവധി പേർ അന്വേഷണവിധേയരായിട്ടുണ്ട് .

രാജ്യത്ത് നടക്കുന്ന ഏതൊരു അഴിമതി കേസിലും ഇനി മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരിട്ട് അന്വേഷണം നടത്തുകയും അറസ്റ്റ് രേഖപ്പെടുത്താമെന്ന നിയമത്തിലാണ് സുപ്രീം കോടതി ശരിവെച്ചത് . ഇ ഡി യുടെ ഈ നടപടിക്കെതിരെ ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു . നിയമം യുപിഎ ഭരണകാലത്താണ് വന്നതെങ്കിലും ബിജെപി ഇതിനെ ദുരുപയോഗ പെടുത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത് . എന്നാൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ സ്വയം കുഴിച്ച കുഴിയിൽ വീഴുന്ന സാഹചര്യമാണുള്ളതെന്നു ബിജെപി കുറ്റപ്പെടുത്തി . രാജ്യത്ത് കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സ് ഇന്ത്യയെ കട്ടുമുടിക്കുകയായിരുന്നു . രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കോൺഗ്രസ്സ് നേതാക്കൾ വിദേശ ബാങ്കുകൾ ഉൾപ്പെടെ ഉള്ളവയിൽ പണം നിക്ഷേപിക്കാനാണ് ശ്രമിച്ചത് . കോൺഗ്രസ്സ് ഭരണകാലത്ത് നടത്തിയ മുഴുവൻ അഴിമതിയും പുറത്തു കൊണ്ടുവരുമെന്നും കുറ്റക്കാരെ തുറങ്കലിൽ അടക്കുമെന്നും ബിജെപി കേന്ദ്രങ്ങൾ നേരത്തെ വ്യകതമാക്കിയിരുന്നു .

Tags: suprem courtblack moneyE D
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies