black money - Janam TV

Tag: black money

കള്ളനോട്ട് കേസ്; ആലപ്പുഴയിൽ വനിതാ കൃഷി ഓഫീസർ പിടിയിൽ

കള്ളനോട്ട് കേസ്; ആലപ്പുഴയിൽ വനിതാ കൃഷി ഓഫീസർ പിടിയിൽ

ആലപ്പുഴ: കള്ളനോട്ട് കേസിൽ എടത്വയിലെ വനിതാ കൃഷി ഓഫീസർ അറസ്റ്റിൽ. എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്ന് കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ...

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ ഒരാൾ കൂടി പിടിയിൽ. കായംകുളം ബാങ്കിൽ കള്ളനോട്ട് മാറാനെത്തിയ പ്രതിയാണ് പിടിയിലായത്. കണ്ണൂർ പുളിക്കൽ പഞ്ചായത്ത് കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജ്ജിനെയാണ് ...

ആകർഷിക്കാൻ പണവും വിദേശ യാത്രയും;  ഒന്നിപ്പിക്കാൻ മത മൗലികവാദം; മുസ്ലീം യുവാക്കളെ പോപ്പുലർ ഫ്രണ്ട് വലയിലാക്കുന്നത് ഇങ്ങനെ-popular front

പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണ ഇടപാട് കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി തളളി ഹൈക്കോടതി

എറണാകുളം: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി തള്ളി ഹൈക്കോടതി. പാലക്കാട് സ്വദേശി ഉസ്മാൻ ...

അഴിമതിക്കാരെ അറസ്റ്റ് ചെയ്യാമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് നിയമത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ

അഴിമതിക്കാരെ അറസ്റ്റ് ചെയ്യാമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് നിയമത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ

ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കുറ്റക്കാരെ എൻഫോഴ്സ്മെന്റിനു അറസ്റ്റ് ചെയ്യാമെന്ന നിയമത്തിൽ സുപ്രീം കോടതി ശരിവെച്ചത് കോൺഗ്രസ്സിന് തിരിച്ചടിയായിരിക്കുകയാണ് . ഈ നിയമത്തിനെതിരെ ...

ഇ ഡിക്ക് അറസ്റ്റിനും അന്വേഷണത്തിനും അധികാരം; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച സുപ്രീംകോടതി വിധി

ഇ ഡിക്ക് അറസ്റ്റിനും അന്വേഷണത്തിനും അധികാരം; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച സുപ്രീംകോടതി വിധി

ന്യൂഡൽഹി: ഇ ഡിയുടെ നിയമസാധുതകളും അന്വേഷണ രീതികളും ചോദ്യം ചെയ്തുവരുന്ന പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിച്ച വിധിയാണ് സുപ്രീംകോടതി കളളപ്പണ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയത്. കള്ളപ്പണ ഇടപാടുകളും സ്വർണ്ണ ...

മലപ്പുറത്ത് 71 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ- money seized in Malappuram

മലപ്പുറത്ത് 71 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ- money seized in Malappuram

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. 71 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. സംഭവത്തിൽ കൊപ്പം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 4.30 ...

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; കാറിന്റെ രഹസ്യഅറയിൽ കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപ പിടികൂടി

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; കാറിന്റെ രഹസ്യഅറയിൽ കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപ പിടികൂടി

മലപ്പുറം: മഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച അരക്കോടിയിലധികം വരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. സംഭവത്തിൽ താമരശ്ശേരി സ്വദേശി ലത്തീഫ് പോലീസിൽ ...

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവർ പിടിയിൽ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവർ പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ വൻ കുഴൽപ്പണവേട്ട. മതിയായ രേഖകളില്ലാതെ ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ കൊടുവള്ളി ...

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

മദ്യക്കടത്ത് പിടിക്കാനിറങ്ങിയ എക്‌സൈസിന്റെ വലയിലായത് കുഴൽപ്പണ കടത്തുകാരൻ; ചെന്നൈ സ്വദേശി ആദമിൽ നിന്ന് കണ്ടെടുത്തത് 72 ലക്ഷവും വിദേശ കറൻസികളും; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയും വിദേശ കറൻസികളുമാണ് പിടികൂടിയത്. പണം കൊണ്ടു വന്ന ...

ഒരു കോടിയുടെ നിരോധിച്ച നോട്ടുകളുമായി മഹാരാഷ്‌ട്രയില്‍ മൂന്നു പേര്‍ പിടിയില്‍

സാമ്പത്തിക സർജിക്കൽ സ്‌ട്രൈക്കിന് അഞ്ച് വയസ്; നോട്ട് നിരോധനത്തെ പിന്നിട്ട ഇന്ത്യ; വീഡിയോ കാണാം..

2014ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്നത്. അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ സുപ്രധാനമായ ആ പ്രഖ്യാപനവും വന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവായി. പകരം അഞ്ഞൂറിന്റെയും ...

കോടിയേരിയുടെ മകനായത് കൊണ്ടാണ് ഈ ഗതിയെന്ന് ഹൈക്കോടതിയിൽ ബിനീഷ്

കോടിയേരിയുടെ മകനായത് കൊണ്ടാണ് ഈ ഗതിയെന്ന് ഹൈക്കോടതിയിൽ ബിനീഷ്

ബെംഗളൂരു: ഇഡി അന്വേഷണത്തെ എതിർത്ത് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. കോടിയേരി ബാലകൃഷ്ണൻറെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ ...

തമിഴ്‌നാട്ടിൽ വൻ കള്ളപ്പണവേട്ട; പിടികൂടിയത് 3.21 കോടി

തമിഴ്‌നാട്ടിൽ വൻ കള്ളപ്പണവേട്ട; പിടികൂടിയത് 3.21 കോടി

ചെന്നൈ: തമിഴ്‌നാട്ടിൽ കള്ളപ്പണ വേട്ട തുടരുന്നു. ഇന്നലെ മാത്രം 3.21 കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന പണം ഇലക്ഷൻ കമ്മീഷന്റെ സ്‌ക്വാഡാണ് ...